Tag: Randhir Jaiswal
‘താങ്ങാനാകാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’; പാക്കിസ്‌ഥാന് ഇന്ത്യയുടെ മറുപടി
ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ തുടർച്ചയായുള്ള പ്രകോപന പ്രസ്‌താവനകൾക്ക് മറുപടിയുമായി ഇന്ത്യ. ഇനിയും പ്രകോപനമുണ്ടാക്കിയാൽ പാക്കിസ്‌ഥാന് താങ്ങാനാകാത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ആഭ്യന്തര പരാജയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് പാക്കിസ്‌ഥാൻ ഇന്ത്യക്കെതിരെ...
‘പാക്ക് അധീന കശ്‌മീർ വിട്ടുതരിക, വെടിനിർത്തൽ ആവശ്യം ഉന്നയിച്ചത് പാക്കിസ്‌ഥാൻ’
ന്യൂഡെൽഹി: പാക്ക് അധീന കശ്‌മീർ ഇന്ത്യക്ക് തിരികെ നൽകണമെന്ന സുപ്രധാന നിലപാടുമായി ഇന്ത്യ. കശ്‌മീരിൽ നിലനിൽക്കുന്ന ഏക വിഷയം പാക്ക് അധീന കശ്‌മീർ സംബന്ധിച്ചുള്ളത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീർ ജയ്സ്വാൾ...
യുഎസിൽ മതിയായ രേഖകളില്ലാത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കും; വിദേശകാര്യ മന്ത്രാലയം
വാഷിങ്ടൻ: യുഎസിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണ്. അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ...