Sun, Oct 19, 2025
33 C
Dubai
Home Tags Rapper Vedan

Tag: Rapper Vedan

വേടന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി; ജാമ്യഹരജിയിൽ നാളെയും വാദം തുടരും

കൊച്ചി: വനിതാ ഡോക്‌ടറെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹരജിയിൽ തീരുമാനമാകും വരെ അറസ്‌റ്റ് പാടില്ലെന്നാണ് ജസ്‌റ്റിസ്‌...

‘ലൈംഗികാതിക്രമത്തിന് ഇരയായി’; വേടനെതിരായ പരാതി ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം: റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) രണ്ട് യുവതികൾ നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിക്ക് കൈമാറി. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാട്ടി കഴിഞ്ഞദിവസമാണ് യുവതികൾ വേടനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്. 2020ൽ...

യുവ ഡോക്‌ടറുടെ പരാതി; റാപ്പർ വേടനെതിരെ ബലാൽസംഗക്കേസ്

കൊച്ചി: യുവ ഡോക്‌ടറുടെ പരാതിയിൽ റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) ബലാൽസംഗക്കേസ് രജിസ്‌റ്റർ ചെയ്‌ത്‌ പോലീസ്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. തൃക്കാക്കര പോലീസ് ഇന്നലെ രാത്രിയാണ് കേസെടുത്തത്. 2021 ഓഗസ്‌റ്റ്...

സ്‌ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കി; വേടൻ കേസിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം

കൊച്ചി: റാപ്പർ വേടനെ (യഥാർഥ പേര് ഹിരൺദാസ് മുരളി) പുലിപ്പല്ലുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ കോടനാട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസറെ സ്‌ഥലം മാറ്റാൻ ഉത്തരവ്. സ്‌ഥിരീകരിക്കാത്ത വിഷയങ്ങൾ പരസ്യമാക്കിയതിനാണ്...

പ്രവേശനം നിയന്ത്രിക്കും, റോഡുകൾ അടക്കും; റാപ്പർ വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങൾ

തൊടുപുഴ: ഇടുക്കിയിൽ ഇന്ന് വൈകീട്ട് നടക്കുന്ന റാപ്പർ വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങളുമായി പോലീസ്. പരമാവധി 8000 പേർക്ക് മാത്രമാണ് സംഗീതനിശയിലേക്ക് പ്രവേശനം അനുവദിക്കുക. കൂടുതൽപ്പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പോലീസ്...

ജാമ്യമില്ല; റാപ്പർ വേടൻ രണ്ടു ദിവസം വനംവകുപ്പിന്റെ കസ്‌റ്റഡിയിൽ

കൊച്ചി: റാപ്പർ വേടൻ രണ്ടു ദിവസം വനംവകുപ്പിന്റെ കസ്‌റ്റഡിയിൽ തുടരും. വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും ജാമ്യം നൽകിയില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് രണ്ടിലേക്ക്...

വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ, ഫ്ളാറ്റിൽ നിറയെ പുക; എഫ്‌ഐആർ

കൊച്ചി: റാപ്പർ വേടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തി പോലീസ് എഫ്‌ഐആർ. വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ ആണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം വേടന്റെ...

കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി; റാപ്പർ വേടൻ കസ്‌റ്റഡിയിൽ

കൊച്ചി: മലയാളത്തിലെ യുവ സംവിധായകർക്ക് പിന്നാലെ ലഹരിക്കേസിൽ കുടുങ്ങി റാപ്പർ വേടനും. 'വേടൻ' എന്ന് വിളിക്കുന്ന ഹിരൺ ദാസ് മുരളിയുടെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഹിൽപാലസ് പോലീസ് നടത്തിയ പരിശോധനയിലാണ്...
- Advertisement -