Tag: RCB Victory Parade Tragedy
ചിന്നസ്വാമി സ്‌റ്റേഡിയം അപകടം; വിരാട് കോലിക്കെതിരെ പോലീസിൽ പരാതി
ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) മുതിർന്ന ടീം അംഗം വിരാട് കോലിക്കെതിരെ പോലീസിൽ പരാതി. സംഭവിച്ച ദുരന്തത്തിന് കോലി ഉത്തരവാദിയാണെന്ന്...
ചിന്നസ്വാമി സ്‌റ്റേഡിയം അപകടം; ആർസിബി മാർക്കറ്റിങ് മേധാവിയടക്കം നാലുപേർ അറസ്‌റ്റിൽ
ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) മാർക്കറ്റിങ് വിഭാഗം മേധാവി അടക്കം നാലുപേർ അറസ്‌റ്റിൽ. ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസലെ,...
സംഭവം ദൗർഭാഗ്യകരമെന്ന് സിദ്ധരാമയ്യ, ധനസഹായം പ്രഖ്യാപിച്ചു, അന്വേഷണത്തിന് ഉത്തരവ്
ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവം ദൗർഭാഗ്യകരമാണെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും...
ആർസിബി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം, 50 പേർക്ക് പരിക്ക്
ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റെന്നും ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു....