Tag: Registrar Suspend Controversy
അവധി അപേക്ഷ നൽകി രജിസ്‌ട്രാർ കെഎസ് അനിൽ കുമാർ; നിരസിച്ച് വിസി
തിരുവനന്തപുരം: കേരള സർവകലാശാല വിഷയത്തിൽ പുതിയ നീക്കവുമായി സസ്‌പെഷനിലുള്ള രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ. വിസിക്ക് അവധി അപേക്ഷ നൽകിയിരിക്കുകയാണ് അദ്ദേഹം. ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ ഒമ്പത് മുതൽ കുറച്ച് ദിവസത്തേക്ക്...
‘ഓഫീസിൽ കയറരുത്, ചുമതലകൾ വഹിക്കരുത്’; അനിൽകുമാറിന് വിസിയുടെ നോട്ടീസ്
തിരുവനന്തപുരം: കേരള സർവകലാശാല വിഷയത്തിൽ നിലപാട് കടുപ്പിച്ച് താൽക്കാലിക ചുമതലയുള്ള വിസി ഡോ. സിസ തോമസ്. രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാർ ഓഫീസിൽ കയറരുതെന്നും ഔദ്യോഗിക ചുമതലകൾ വഹിക്കരുതെന്നും കാട്ടി വിസി നോട്ടീസ്...
കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം; സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കിയേക്കും
തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം. സർവകലാശാല ആസ്‌ഥാനം വളഞ്ഞാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പോലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇരച്ചുകയറി. ഗവർണറും ചാൻസലറുമായ രാജേന്ദ്ര അർലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചാണ്...
കേരള സർവകലാശാലയിൽ നാടകീയ നീക്കം; വീണ്ടും ചുമതലയേറ്റെടുത്ത് രജിസ്‌ട്രാർ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്‌ത രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ സർവകലാശാല ആസ്‌ഥാനത്തെത്തി...
































