Tag: Restrictions in Thamarassery Churam
തട്ടുകടകൾ അടയ്‌ക്കണം, കൂട്ടംകൂടി നിൽക്കരുത്; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം
കോഴിക്കോട്: പുതുവൽസര ദിനത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്. ആഘോഷങ്ങളുടെ ഭാഗമായി ചുരത്തിൽ ഉണ്ടാകാറുള്ള വൻ തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കുകയാണ് ലക്ഷ്യം.
ബുധനാഴ്‌ച വൈകീട്ട് ഏഴുമണിമുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ചുരം...






























