Tag: rigging the vote udf candidate
മുന്‍ മന്ത്രി വിഎസ് ശിവകുമാറും ഡിസിസിയും വോട്ടു മറിച്ചെന്ന് യുഡിഎഫ് സ്‌ഥാനാര്‍ഥി
തിരുവനന്തപുരം: തനിക്കെതിരെ മുന്‍ മന്ത്രി വിഎസ് ശിവകുമാറും ഡിസിസിയും വോട്ടു മറിച്ചെന്ന് തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് സ്‌ഥാനാര്‍ഥി. നെടുങ്കാട് ഡിവിഷനില്‍ പരാജയപ്പെട്ട പത്‍മകുമാറാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് വോട്ട് മറിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്....































