Thu, Jan 29, 2026
24 C
Dubai
Home Tags Robbery

Tag: robbery

കുറിയർ വാഹനം തടഞ്ഞ് 4.5 കോടി തട്ടി; പിന്നിൽ മലയാളി സംഘം, അഞ്ചുപേർ പിടിയിൽ

ചെന്നൈ: കാഞ്ചീപുരത്ത് കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി നാലരകോടിയോളം രൂപ കവർന്ന കേസിൽ അഞ്ച് മലയാളികൾ അറസ്‌റ്റിൽ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള സന്തോഷ്, ജയൻ, സുജിത് ലാൽ,...

തൃശൂരിൽ വൻ കവർച്ച; ബസിറങ്ങിയ ആളിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു

തൃശൂർ: മണ്ണൂത്തി ബൈപ്പാസ് ജങ്ഷന് സമീപം വൻ കവർച്ച. കാറിലെത്തിയ സംഘം ചായക്കടയിൽ ഇരിക്കുകയിരുന്ന ആളിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു. എടപ്പാൾ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവർന്നത്. ഇന്ന്...

കൊച്ചിയിൽ തോക്ക് ചൂണ്ടി 81 ലക്ഷം രൂപ കവർന്ന സംഭവം; അഞ്ചുപേർ പിടിയിൽ

കൊച്ചി: കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്നുള്ള സ്‌റ്റീൽ മൊത്തവിതരണ കമ്പനിയിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരും ഇവരെ സഹായിച്ചുവെന്ന്...

കൊച്ചിയിലെ സ്‌റ്റീൽ കമ്പനിയിൽ തോക്കുചൂണ്ടി വൻ കവർച്ച; 80 ലക്ഷം കവർന്നു

കൊച്ചി: നഗരത്തിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി വൻ കവർച്ച. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്നുള്ള സ്‌റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. 80 ലക്ഷം രൂപയാണ് സംഘം കവർന്നത്. കൃത്യമായ ആസൂത്രണത്തിനൊടുവിൽ...

മോഷണം സാമ്പത്തിക ബാധ്യത തീർക്കാൻ; 15ഓളം കവർച്ചയ്‌ക്ക് പിന്നിലെ പ്രതി പിടിയിൽ

കോഴിക്കോട്: ജില്ലയിലെ കക്കോടി കേന്ദ്രീകരിച്ച് അടുത്തിടെ ഉണ്ടായ ചെറുതും വലുതുമായ 15ഓളം കവർച്ചയ്‌ക്ക് പിന്നിലെ പ്രതി പിടിയിൽ. അഖിൽ (32) ആണ് പിടിയിലായത്. ചേവായൂർ, എലത്തൂർ, കാക്കൂർ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത വിവിധ...

ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയ സംഭവം; 39 ലക്ഷം രൂപ കണ്ടെടുത്തു

കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ നിർണായക വഴിത്തിരിവ്. മുഖ്യപ്രതി ഷിബിൻ ലാൽ തട്ടിയെടുത്ത 40 ലക്ഷത്തിൽ 39 ലക്ഷം രൂപ കണ്ടെത്തി. ഷിബിൻ ലാലിന്റെ വീടിന് അരകിലോമീറ്റർ...

ബാങ്ക് ജീവനക്കാരെ കവർച്ച ചെയ്‌ത കേസ്; പ്രതി പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇന്ന് പുലർച്ചെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്ന് പിടിയിലായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള...

ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്തു; പ്രതിക്കായി തിരച്ചിൽ

കോഴിക്കോട്: ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് പ്രതി കടന്നുകളഞ്ഞു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവിൽ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കൈയിൽ നിന്നാണ്...
- Advertisement -