Fri, Jan 23, 2026
18 C
Dubai
Home Tags Roshi Augustin

Tag: Roshi Augustin

‘എൽഡിഎഫിൽ തുടരും, ആരും തങ്ങളെയോർത്ത് കരയേണ്ട’; അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി

തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി. കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ചുനിൽക്കും. ആരാണ് ചർച്ച നടത്തുന്നത്? ആരും തങ്ങളെയോർത്ത് കരയേണ്ടെന്നും ജോസ് കെ. മാണി...

ഇടതിൽ തുടരും, അഭ്യൂഹങ്ങൾക്ക് ഇടമില്ല, യഥാർഥ നിലപാട് ജോസിന്റേത്; റോഷി അഗസ്‌റ്റിൻ

തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി മന്ത്രി റോഷി അഗസ്‌റ്റിൻ. അഭ്യൂഹങ്ങൾക്ക് കേരള കോൺഗ്രസിൽ ഇടമില്ലെന്നും യഥാർഥ നിലപാട് ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് കുറിപ്പിൽ ഉണ്ടെന്നും റോഷി അഗസ്‌റ്റിൻ...

കേരളാ കോൺഗ്രസിൽ ഭിന്നത? ‘തുടരും’ പോസ്‌റ്റുമായി റോഷി അഗസ്‌റ്റിൻ, ജോസ് കെ. മാണി ഇല്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി തിങ്കളാഴ്‌ച നടത്തിയ ഏകദിന സത്യഗ്രഹത്തിൽ നിന്നുള്ള ചിത്രം 'തുടരും' എന്ന അടിക്കുറിപ്പോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. മന്ത്രിയുടെ പാർട്ടിയായ...

കടലാക്രമണം; ഒന്നര വർഷത്തിനുള്ളിൽ ശാശ്വത പരിഹാരമെന്ന് റോഷി അഗസ്‌റ്റിൻ

തിരുവനന്തപുരം: തീരപ്രദേശത്തെ കടലാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാൻ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിന്‍. വലിയതുറ അടക്കമുള്ള പ്രദേശങ്ങള്‍ കേരളത്തിലെ 10 ഹോട്ട്സ്‌പോട്ടുകളിൽ ഉള്‍പ്പെടുത്തി കടല്‍ ഭിത്തിയോ മറ്റ് സംവിധാനങ്ങളിലൂടെയോ സംരക്ഷിക്കും. വരും...

വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കും; മന്ത്രി റോഷി അഗസ്‌റ്റിൻ

വയനാട്: ജില്ലയിൽ ജലം സംഭരിക്കാൻ മതിയായ സംവിധാനം ഇല്ലെന്നും, ഇതിന് പരിഹാരമായി വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്നലെ...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് മാറ്റിയിട്ടില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേരളം നിലപാട് മാറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. അനിയന്ത്രിതമായി വെള്ളം തുറന്നു വിടുന്നത് അവസാനിപ്പിക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി ഇരു സംസ്‌ഥാനങ്ങളിലെയും ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തി...

മുല്ലപ്പെരിയാറിൽ ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്നു; അംഗീകരിക്കില്ലെന്ന് മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ രീതി അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തമിഴ്‌നാട് കൂടുതല്‍ ഉയര്‍ത്തിയിരുന്നു. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍...

‘മുഹമ്മദ് റിയാസ് പറഞ്ഞതിനെ എതിർക്കേണ്ടതില്ല, വിമർശനം സ്വാഗതം ചെയ്യുന്നു’; റോഷി അഗസ്‌റ്റിൻ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞതിനെ എതിർക്കേണ്ട കാര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. വിമർശനം സ്വാഗതം ചെയുന്നു, വിഷയത്തെ ഗൗരവമായി കാണുന്നു. മന്ത്രി പിഎ മുഹമ്മദ്...
- Advertisement -