Tag: Russia-Ukraine War Peace Talks
അന്തിമകരാറിൽ എത്തിയില്ല, പല കാര്യങ്ങളിലും ധാരണ; ട്രംപ്-പുട്ടിൻ ചർച്ചയിൽ പുരോഗതി
വാഷിങ്ടൻ: യുഎസിലെ അലാസ്‌കയിൽ വെച്ച് നടന്ന ഡൊണാൾഡ് ട്രംപും വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ച അവസാനിച്ചു. ചർച്ച മൂന്ന് മണിക്കൂർ നീണ്ടു. തുടർന്ന് ഇരുവരും സംയുക്‌ത വാർത്താ സമ്മേളനം നടത്തി. ചർച്ചയിൽ നല്ല...
ലോകത്തിന്റെ കണ്ണ് അലാസ്‌കയിൽ; ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച ഇന്ന്, ഇന്ത്യക്കും നിർണായകം
വാഷിങ്ടൻ: ലോകം ഉറ്റുനോക്കുന്ന ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച ഇന്ന്. ഇന്ത്യൻ സമയം രാത്രി ഒരുമണിക്കാണ് കൂടിക്കാഴ്‌ച. യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുകയെന്നതാണ് കൂടിക്കാഴ്‌ചയുടെ ലക്ഷ്യം. അലാസ്‌കയാണ് ചർച്ചയുടെ വേദി. ആദ്യം ഇരു...
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടത് അനിവാര്യം; മോദിയോട് സെലൻസ്‌കി
കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി യുക്രൈൻ പ്രസിഡണ്ട് വൊളോഡിമർ സെലൻസ്‌കി. യുക്രൈൻ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യ നടത്തിയ ആക്രമണങ്ങളെ കുറിച്ച് സെലൻസ്‌കി മോദിയോട് വിശദീകരിച്ചു. റഷ്യയിൽ നിന്ന് എണ്ണ...
റഷ്യ-യുക്രൈൻ യുദ്ധത്തിന് സമാധാനം പുലരുമോ? ട്രംപ്-പുട്ടിൻ കൂടിക്കാഴ്‌ച ഈമാസം 15ന്
മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി ഈമാസം 15ന് ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അലാസ്‌കയാണ് ചർച്ചയുടെ വേദി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്...
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തിരക്കിട്ട നീക്കം; ട്രംപ്-പുട്ടിൻ കൂടിക്കാഴ്‌ച ഉടൻ
മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക് കളമൊരുങ്ങുന്നു. ഇരുവരും തമ്മിൽ അടുത്തയാഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്നും യുഎഇ ആയിരിക്കും...
യുക്രൈൻ ഡ്രോൺ ആക്രമണം; റഷ്യയിലെ എണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തം
മോസ്‌കോ: റഷ്യയ്‌ക്ക് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ. ആക്രമണത്തിൽ റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തമുണ്ടായി. യുക്രൈന്റെ ഡ്രോൺ എണ്ണ സംഭരണ ശാലയിലെ കൂറ്റൻ ഇന്ധന ടാങ്കുകളിലൊന്നിൽ പതിച്ചതായും ഇതാണ്...
റഷ്യ-യുക്രൈൻ സമാധാന ചർച്ചയ്‌ക്ക് സാധ്യത തെളിയുന്നു; ചർച്ച നടക്കുമെന്ന് റിപ്പോർട്
കീവ്: സംഘർഷം തുടരുന്നതിനിടെ യുക്രൈനും റഷ്യയും തമ്മിൽ സമാധാന ചർച്ചയ്‌ക്ക് സാധ്യത തെളിയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി തുർക്കിയിലെ ഇസ്‌തംബൂളിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് ആഴ്‌ചകൾക്ക് ശേഷമാണ് യുക്രൈനും റഷ്യയും തമ്മിൽ...
‘യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവ’; റഷ്യയ്‌ക്ക് താക്കീതുമായി ട്രംപ്
വാഷിങ്ടൻ: റഷ്യയ്‌ക്ക് താക്കീതുമായി യുഎസ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. യുക്രൈനുമായുള്ള യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തി റഷ്യയെ ശിക്ഷിക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും...