Tag: Russia-Ukraine War Peace Talks
റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് ഇന്ന് ജിദ്ദയിൽ തുടക്കം; സമാധാനം പുലരുമോ?
ജിദ്ദ: റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് ഇന്ന് ജിദ്ദയിൽ തുടക്കം. ചർച്ചയ്‌ക്ക് മുന്നോടിയായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി സൗദിയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സെലെൻസ്‌കി കൂടിക്കാഴ്‌ച നടത്തി. സമാധാനം...
‘യുക്രൈൻ സമാധാനം തേടുന്നു, യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാർ’
കീവ്: റഷ്യയുമായുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാൻ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. കീവിയിൽ വെച്ച് യുക്രൈൻ- യുകെ നയതന്ത്രജ്‌ഞർ തമ്മിൽ നടന്ന ചർച്ചയിലാണ് സമാധാനം എത്രയും...
യുഎസുമായുള്ള ചർച്ച വിജയം; യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് റഷ്യ
റിയാദ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ കളമൊരുങ്ങുന്നു. യുഎസുമായി സൗദി അറേബ്യയിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ്, യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത റഷ്യ അറിയിച്ചത്. നാലര മണിക്കൂർ നീണ്ട ചർച്ച വിജയമാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ഓർമിച്ച്...