Sat, Oct 18, 2025
33 C
Dubai
Home Tags Russia-US

Tag: Russia-US

2022ൽ ട്രംപ് ആയിരുന്നു പ്രസിഡണ്ടെങ്കിൽ യുദ്ധം ഉണ്ടാകില്ലായിരുന്നു; പുട്ടിൻ

വാഷിങ്ടൻ: 2022ൽ ഡൊണാൾഡ് ട്രംപ് ആയിരുന്നു യുഎസ് പ്രസിഡണ്ടെങ്കിൽ യുക്രൈനുമായി സംഘർഷം ഉണ്ടാകില്ലായിരുന്നുവെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. അലാസ്‌കയിൽ ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നടന്ന സംയുക്‌ത വാർത്താ സമ്മേളനത്തിലായിരുന്നു പുട്ടിന്റെ പരാമർശം. റഷ്യ-യുക്രൈൻ...

അന്തിമകരാറിൽ എത്തിയില്ല, പല കാര്യങ്ങളിലും ധാരണ; ട്രംപ്-പുട്ടിൻ ചർച്ചയിൽ പുരോഗതി

വാഷിങ്ടൻ: യുഎസിലെ അലാസ്‌കയിൽ വെച്ച് നടന്ന ഡൊണാൾഡ് ട്രംപും വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ച അവസാനിച്ചു. ചർച്ച മൂന്ന് മണിക്കൂർ നീണ്ടു. തുടർന്ന് ഇരുവരും സംയുക്‌ത വാർത്താ സമ്മേളനം നടത്തി. ചർച്ചയിൽ നല്ല...

ലോകത്തിന്റെ കണ്ണ് അലാസ്‌കയിൽ; ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച ഇന്ന്, ഇന്ത്യക്കും നിർണായകം

വാഷിങ്ടൻ: ലോകം ഉറ്റുനോക്കുന്ന ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച ഇന്ന്. ഇന്ത്യൻ സമയം രാത്രി ഒരുമണിക്കാണ് കൂടിക്കാഴ്‌ച. യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുകയെന്നതാണ് കൂടിക്കാഴ്‌ചയുടെ ലക്ഷ്യം. അലാസ്‌കയാണ് ചർച്ചയുടെ വേദി. ആദ്യം ഇരു...

റഷ്യ-യുക്രൈൻ യുദ്ധത്തിന് സമാധാനം പുലരുമോ? ട്രംപ്-പുട്ടിൻ കൂടിക്കാഴ്‌ച ഈമാസം 15ന്

മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി ഈമാസം 15ന് ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അലാസ്‌കയാണ് ചർച്ചയുടെ വേദി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്...

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തിരക്കിട്ട നീക്കം; ട്രംപ്-പുട്ടിൻ കൂടിക്കാഴ്‌ച ഉടൻ

മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക് കളമൊരുങ്ങുന്നു. ഇരുവരും തമ്മിൽ അടുത്തയാഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്നും യുഎഇ ആയിരിക്കും...

‘യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവ’; റഷ്യയ്‌ക്ക്‌ താക്കീതുമായി ട്രംപ്

വാഷിങ്ടൻ: റഷ്യയ്‌ക്ക്‌ താക്കീതുമായി യുഎസ് പ്രസിഡണ്ട് ഡോണാൾഡ്‌ ട്രംപ്. യുക്രൈനുമായുള്ള യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തി റഷ്യയെ ശിക്ഷിക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും...

‘പുട്ടിന് ഭ്രാന്തായി, എന്തോ സംഭവിച്ചിട്ടുണ്ട്; അനാവശ്യമായി ആളുകളെ കൊല്ലുന്നു’

വാഷിങ്ടൻ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. പുട്ടിനെ 'ഭ്രാന്തൻ' എന്ന് വിളിച്ചാണ് ട്രംപിന്റെ വിമർശനം. യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞദിവസം...

റഷ്യയുടെ ആക്രമണം അതിരുകടന്നു; യുക്രൈൻ ജനതയ്‌ക്ക്‌ യുഎസ് പിന്തുണ- ജോ ബൈഡൻ

വാഷിങ്ടൻ: യുക്രൈനെതിരായ റഷ്യയുടെ ആക്രമണം അതിരുകടന്നെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. യുക്രൈനിലെ വൈദ്യുതി ഉൽപ്പാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. യുക്രൈൻ ജനതയെ പിന്തുണയ്‌ക്കണമെന്നും ബൈഡൻ പറഞ്ഞു. ''ഈ...
- Advertisement -