Tag: S Sasi
ഇഎംഎസിന്റെ മകൻ എസ് ശശി അന്തരിച്ചു
മുംബൈ: കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇഎംഎസിന്റെ ഇളയ മകൻ എസ് ശശി അന്തരിച്ചു. മുംബൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ദേശാഭിമാനി ചീഫ് അക്കൗണ്ട്‌സ് മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫിസിലും ദേശാഭിമാനിയുടെ...






























