Tag: Sabarimala Devaswom Board
ശബരിമല സ്വർണപ്പാളിയിൽ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലൻസ് എസ്‌പി അന്വേഷിക്കും. കേസ് ഇന്ന് പരിഗണനയ്‌ക്ക് വന്നപ്പോൾ സ്വർണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങൾ ഉന്നയിച്ചിരുന്നു.
കേസുമായി...
ശബരിമലയിലെ സ്വർണം പൂശൽ; 98 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി തിരികെയെത്തിക്കണമെന്ന് നിർദ്ദേശം നൽകിയതിന് പിന്നാലെ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ശബരിമല ശ്രീകോവിൽ ഉൾപ്പടെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് 1998 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു....
ദേവസ്വം ബോർഡിന് തിരിച്ചടി; ശബരിമലയിലെ സ്വർണപ്പാളി തിരികെ എത്തിക്കാൻ നിർദ്ദേശം
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി തിരികെയെത്തിക്കണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. ഇതോടെ, ശബരിമല സ്വർണപാളി വിവാദത്തിൽ ദേവസ്വം ബോർഡിന് തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതി വിധി.
ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശിയ...