Fri, Jan 23, 2026
15 C
Dubai
Home Tags Sabarimala Gold Plating Controversy

Tag: Sabarimala Gold Plating Controversy

ശബരിമല സ്വർണക്കൊള്ള; ശാസ്‌ത്രീയ പരിശോധന പൂർത്തിയായി, കോടതിയെ അറിയിക്കും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ സന്നിധാനത്തെ പരിശോധന പൂർത്തിയായി. പത്ത് മണിക്കൂർ നീണ്ട പരിശോധന പുലർച്ചെയാണ് പൂർത്തിയായത്. പരിശോധനയ്‌ക്കായി ശ്രീകോവിലിൽ നിന്ന് അഴിച്ചെടുത്ത പാളികൾ തിരികെ സ്‌ഥാപിച്ചു. എസ്ഐടി...

ശബരിമല സ്വർണക്കൊള്ള; എഫ്‌ഐആർ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിന്റെ എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു....

ശബരിമല സ്വർണക്കൊള്ള; കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണിത്. സർക്കാർ ഉദ്യോഗസ്‌ഥരായ ദേവസ്വം ബോർഡ് ജീവനക്കാരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു. കേസ് റാന്നിയിൽ നിന്നും...

ശബരിമല സ്വർണക്കൊള്ള; എൻ. വാസു 14 ദിവസത്തേക്ക് റിമാൻഡിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ. വാസു അറസ്‌റ്റിൽ. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ...

ശബരിമല സ്വർണക്കൊള്ള; കെപി ശങ്കരദാസിനെ ചോദ്യം ചെയ്‌ത്‌ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ ചോദ്യം ചെയ്‌ത്‌ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). തന്ത്രിയും ഉദ്യോഗസ്‌ഥരും തീരുമാനിച്ച കാര്യങ്ങളാണ് ബോർഡ് ശബരിമലയിൽ നടപ്പാക്കിയതെന്നാണ് ശങ്കരദാസിന്റെ...

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം പ്രസിഡണ്ട് എൻ. വാസുവിനെ ചോദ്യം ചെയ്‌തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കഴിഞ്ഞദിവസം അറസ്‌റ്റിലായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന്റെ...

ശബരിമലയിൽ കവർച്ചയ്‌ക്ക് അവസരമൊരുക്കി; മുൻ എക്‌സി. ഓഫീസർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ അറസ്‌റ്റ് ചെയ്‌തു. ഇന്നലെ...

ശബരിമല സ്വർണക്കൊള്ള; അന്വേഷണം ഉന്നതരിലേക്ക്, ബോർഡ് പ്രസിഡണ്ടുമാരും കുടുങ്ങും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം ദേവസ്വം ബോർഡ് ഉന്നതരിലേക്ക് നീളുന്നു. 2019-2025 കാലയളവിലെ ദേവസ്വം ബോർഡ് പ്രസിഡണ്ടുമാർക്കെതിരെ എസ്ഐടി അന്വേഷണം തുടങ്ങി. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്, 2019ലെ...
- Advertisement -