Thu, Feb 26, 2026
24 C
Dubai
Home Tags Sabarimala Gold Theft Case

Tag: Sabarimala Gold Theft Case

ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണം മോഷണം പോയി; എസ്ഐടി റിപ്പോർട്

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണം മോഷണം പോയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്. പ്രഭാമണ്ഡലത്തിലെയും കട്ടിളപ്പടിക്ക് മുകളിലുള്ള വ്യാളി, ശിവ രൂപങ്ങളിലെ ഏഴ് പാളികളിൽ നിന്നുള്ള സ്വർണവും കവർന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കൊല്ലം വിജിലൻസ്...

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്‌ത്‌ എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്‌ത്‌ എസ്ഐടി. ഡെൽഹിയിൽ വെച്ച് സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയെ കുറിച്ചാണ് മൊഴി നൽകിയത്. ഇന്നലെ ഒരു ദിവസത്തേക്കാണ് പോറ്റിയെ...

ശബരിമല സ്വർണക്കൊള്ള കേസ്; അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്‌തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ...

ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌ത് എസ്‌ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌ത്‌ എസ്ഐടി. ശനിയാഴ്‌ചയാണ്‌ സുരേന്ദ്രനെ ചോദ്യം ചെയ്‌തത്‌. പ്രാഥമിക വിവരശേഖരണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ എന്നാണ് ലഭിക്കുന്ന വിവരം. മുൻ...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ. 2019ൽ എ. പത്‌മകുമാർ പ്രസിഡണ്ടായിരുന്ന കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ. കെപി. ശങ്കർദാസ് ആയിരുന്നു മറ്റൊരു...

എസ്ഐടി ചോദ്യം ചെയ്‌തത്‌ ഡി മണിയെ തന്നെ; ഉറപ്പിച്ച് പ്രവാസി വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കേസിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തത് ഡി. മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി. എസ്ഐടി കണ്ടത് താൻ കണ്ട ഡി. മണിയെ തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രവാസി വ്യവസായി....

ശബരിമലയിൽ പഞ്ചലോഹ വിഗ്രഹക്കടത്തും? ഡി.മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി. മണിയെന്നാൽ ‘ഡയമണ്ട് മണി’യാണെന്ന് എസ്ഐടി പറയുന്നു. ഡിണ്ടിഗൽ സ്വദേശിയായ...

ഡി.മണിയെ കണ്ടെത്തി, ചോദ്യം ചെയ്‌ത്‌ എസ്ഐടി; 1000 കോടിയുടെ കവർച്ചയ്‌ക്ക് പദ്ധതിയിട്ടു

തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണി എന്നയാളെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഡി. മണിയെന്നാൽ 'ഡയമണ്ട് മണി'യാണെന്ന് എസ്ഐടി പറയുന്നു. യഥാർഥ പേര്...
- Advertisement -