Thu, Feb 26, 2026
24 C
Dubai
Home Tags Sabarimala Gold Theft Case

Tag: Sabarimala Gold Theft Case

ഡി.മണി എന്നയാൾ ഉണ്ട്, സ്‌ഥിരീകരിച്ച് എസ്ഐടി; ചോദ്യം ചെയ്യാൻ ചെന്നൈയിലേക്ക്

തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണി എന്നയാൾ ഉണ്ടെന്ന് സ്‌ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം. പ്രവാസി വ്യവസായി എസ്ഐടിക്ക് നൽകിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ...

സ്വർണത്തിന് പിന്നാലെ പഞ്ചലോഹ വിഗ്രഹക്കടത്തും? ‘ഡിമണി’ ആര്? അന്വേഷിച്ച് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നാലെ പഞ്ചലോഹ വിഗ്രഹക്കടത്ത് സംബന്ധിച്ച നിർണായക വിവരങ്ങളും പുറത്ത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള പ്രവാസി വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെ കുറിച്ചുള്ള...

ശബരിമല സ്വർണക്കൊള്ള; ഗോവർധനും സ്‍മാർട്ട് ക്രിയേഷൻസ് സിഇഒയും അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്‌റ്റ്. ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയ ചെന്നൈ സ്‍മാർട്ട് ക്രിയേഷൻസ് എന്ന സ്‌ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ...

ശബരിമല സ്വർണക്കൊള്ള; ഇഡിയും അന്വേഷിക്കും, ഉത്തരവിട്ട് വിജിലൻസ് കോടതി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. റിമാൻഡ് റിപ്പോർട് ഉൾപ്പടെ മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. എസ്ഐടി ശക്‌തമായി എതിർപ്പ് ഉന്നയിച്ചുവെങ്കിലും വിജിലൻസ് കോടതി...

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒരു അറസ്‌റ്റ് കൂടി. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കവർന്ന കേസിൽ പ്രതിയായ ദേവസ്വം മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെയാണ് എസ്ഐടി അറസ്‌റ്റ് ചെയ്‌തത്‌. ശബരിമലയിൽ നിന്ന് സ്വർണപ്പാളി...
- Advertisement -