Thu, Jan 22, 2026
20 C
Dubai
Home Tags Sabarimala Gold Theft

Tag: Sabarimala Gold Theft

തന്ത്രിക്ക് കുരുക്ക് മുറുകുന്നു; ദ്വാരപാലക കേസിലും അറസ്‌റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ശബരിമല ദ്വാരപാലക പാളികളിലെ സ്വർണം കവർന്ന കേസിലും മുൻ തന്ത്രി കണ്‌ഠരര് രാജീവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. നിലവിൽ കട്ടിളപ്പാളി കേസിൽ റിമാൻഡിലായ കണ്‌ഠരര് രാജീവരെ  ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണ...

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസ് അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസ് അറസ്‌റ്റിൽ. ശങ്കരദാസ് ചികിൽസയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം...

എല്ലാം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിന്? ദേവസ്വം ബോർഡിന് എന്താണ് പണി?

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെയും ദേവസ്വം ബോർഡിനെതിരെയും രൂക്ഷവിമർശനവുമായി ഹൈക്കോടതി. എല്ലാം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനെന്നും ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും ഹൈക്കോടതി ചോദിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യ ഹരജികളിൽ...

കണ്‌ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി പരിശോധന; രേഖകൾ കണ്ടെടുക്കാൻ ശ്രമം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി സംഘം പരിശോധന നടത്തുന്നു. ഉച്ചയ്‌ക്ക് 2.48നാണ് എസ്ഐടിയുടെ എട്ടംഗ സംഘം ചെങ്ങന്നൂർ മുണ്ടൻകാവ് താഴമൺ മഠത്തിലെത്തിയത്. ഒരു...

ശബരിമല സ്വർണക്കൊള്ള; തന്ത്രിക്കെതിരായ കുറ്റങ്ങൾ ഗുരുതരം, ദ്വാരപാലക കേസിലും പ്രതിയാകും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരെ, ദ്വാരപാലക ശിൽപ്പ കേസിലും പ്രതിയാക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച കോടതിയിൽ റിപ്പോർട് നൽകും. സ്വർണക്കൊള്ള കേസിൽ കണ്‌ഠരര്...

ആചാര ലംഘനത്തിന് കൂട്ടുനിന്നു, പോറ്റിക്ക് ഒത്താശ ചെയ്‌തു; തന്ത്രി കണ്‌ഠരര് രാജീവര് റിമാൻഡിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരെ റിമാൻഡ് ചെയ്‌തു. ഈമാസം 23 വരെയാണ് റിമാൻഡ് കാലാവധി. 13ന് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. കണ്‌ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നാണ്...

ശബരിമല സ്വർണക്കൊള്ള; മുൻ തന്ത്രി കണ്‌ഠരര് രാജീവര് അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്‌ഠരര് രാജീവര് അറസ്‌റ്റിൽ. കൊച്ചിയിലെ എസ്ഐടി ഓഫീസിൽ വെച്ച് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തതിന്‌ ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്‌. കേസിലെ ഒന്നാംപ്രതി...

ശബരിമല സ്വർണക്കൊള്ള; സംശയകരമായ ഒന്നും കണ്ടെത്താനായില്ല, ഡി.മണിക്ക് ക്ളീൻചിറ്റ്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഡി.മണിക്ക് ക്ളീൻചിറ്റ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി മണിയിൽ നിന്ന് സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മണിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സ്‌ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകൾ...
- Advertisement -