Fri, Feb 20, 2026
23 C
Dubai
Home Tags Sabarimala news

Tag: sabarimala news

വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് ഷൂട്ടിങ്; അന്വേഷണം

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി. നരിവേട്ട എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങാണ് മകരവിളക്ക് ദിവസം നടന്നത്. സംഭവം അന്വേഷിക്കാൻ ദേവസ്വം...

ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം സമർപ്പിച്ചില്ല, മുരാരി ബാബുവിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് ജാമ്യം. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കൊല്ലം വിജിലൻസ് കോടതി...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; അയ്യപ്പ ദർശന നിറവിൽ ഇനി മലയിറക്കം

ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്‌തി സാന്ദ്രമായി കൈകൾ കൂപ്പി ശരണം വിളികളോടെ പതിനെട്ട് മലകളും ഭക്‌തലക്ഷങ്ങളും നിർവൃതിയുടെ വേലിയേറ്റത്തിളകി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയ ശേഷം തൊട്ടുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി...

ഇന്ന് മകരവിളക്ക്; ഒരുക്കങ്ങൾ പൂർണം, ഇതുവരെ എത്തിയത് 51 ലക്ഷം തീർഥാടകർ

ശബരിമല: പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും. ഉച്ചകഴിഞ്ഞ് 3.08ന് ആണ് മകരസംക്രമപൂജ. തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6.25ന് സന്നിധാനത്തെത്തും. സോപാനത്ത് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരിയും ചേർന്ന്...

മകരവിളക്ക്; പരമ്പരാഗത കാനനപാത വഴിയുള്ള യാത്രയ്‌ക്ക്‌ നിയന്ത്രണം

ശബരിമല: മകരവിളക്കിന് പരമ്പരാഗത കാനനപാത വഴിയുള്ള യാത്രയ്‌ക്ക്‌ നിയന്ത്രണം. 13നും 14നുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എരുമേലിയിൽ പേട്ടതുള്ളി കാളകെട്ടി, അഴുത, കരിമല വഴി തീർഥാടകർ വരുന്ന വഴിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എരുമേലിയിൽ 13ന് വൈകീട്ട്...

ശബരിമലയിൽ വൻ തിരക്ക്; പമ്പയിൽ തീർഥാടകരെ തടഞ്ഞു, നിയന്ത്രണങ്ങൾ കടുപ്പിക്കും

പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു. ഇന്ന് രാവിലെ പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ നിര ശബരിപീഠത്തിനും അപ്പാച്ചിമേടിനും മധ്യേവരെ നീണ്ടു. സന്നിധാനത്ത് തിരക്ക് വർധിച്ചതിനെ തുടർന്ന് തീർഥാടകരെ പമ്പയിൽ തടഞ്ഞ് പോലീസ് നിയന്ത്രണങ്ങൾ...

കരുതൽ ശേഖരം കുറഞ്ഞു, ഒരാൾക്ക് 20 ടിൻ മാത്രം; അരവണ നിയന്ത്രണം തുടരുന്നു

പമ്പ: ശബരിമലയിൽ അരവണ നിയന്ത്രണം തുടരുന്നു. കരുതൽ ശേഖരം 13.40 ലക്ഷം ടിൻ മാത്രമാണ് നിലവിലുള്ളത്. മകരവിളക്ക് തീർഥാടനം തുടങ്ങിയിട്ടേ ഉള്ളൂ. മണ്ഡലകാല തീർഥാടനത്തിനായി നട തുറക്കുമ്പോൾ 45 ലക്ഷം ടിൻ അരവണയുടെ...

മകരവിളക്ക് ജനുവരി 14ന്; ശബരിമല നട തുറന്നു, 19ന് രാത്രി 11 വരെ ദർശനം

കോട്ടയം: മകരവിളക്ക് സീസണായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിനാണ് നട തുറന്നത്. മണ്ഡലകാലം കഴിഞ്ഞ് രണ്ടുദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നട തുറന്നത്. മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ മൂന്നിന് ആരംഭിക്കും....
- Advertisement -