Tag: Sabarimala News 2025
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; അയ്യപ്പ ദർശന നിറവിൽ ഇനി മലയിറക്കം
ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്‌തി സാന്ദ്രമായി കൈകൾ കൂപ്പി ശരണം വിളികളോടെ പതിനെട്ട് മലകളും ഭക്‌തലക്ഷങ്ങളും നിർവൃതിയുടെ വേലിയേറ്റത്തിളകി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയ ശേഷം തൊട്ടുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി...
ഇന്ന് മകരവിളക്ക്; ഒരുക്കങ്ങൾ പൂർണം, ഇതുവരെ എത്തിയത് 51 ലക്ഷം തീർഥാടകർ
ശബരിമല: പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും. ഉച്ചകഴിഞ്ഞ് 3.08ന് ആണ് മകരസംക്രമപൂജ. തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6.25ന് സന്നിധാനത്തെത്തും. സോപാനത്ത് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരിയും ചേർന്ന്...
മകരവിളക്ക്; പരമ്പരാഗത കാനനപാത വഴിയുള്ള യാത്രയ്‌ക്ക് നിയന്ത്രണം
ശബരിമല: മകരവിളക്കിന് പരമ്പരാഗത കാനനപാത വഴിയുള്ള യാത്രയ്‌ക്ക് നിയന്ത്രണം. 13നും 14നുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എരുമേലിയിൽ പേട്ടതുള്ളി കാളകെട്ടി, അഴുത, കരിമല വഴി തീർഥാടകർ വരുന്ന വഴിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
എരുമേലിയിൽ 13ന് വൈകീട്ട്...
ശബരിമലയിൽ വൻ തിരക്ക്; പമ്പയിൽ തീർഥാടകരെ തടഞ്ഞു, നിയന്ത്രണങ്ങൾ കടുപ്പിക്കും
പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു. ഇന്ന് രാവിലെ പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ നിര ശബരിപീഠത്തിനും അപ്പാച്ചിമേടിനും മധ്യേവരെ നീണ്ടു. സന്നിധാനത്ത് തിരക്ക് വർധിച്ചതിനെ തുടർന്ന് തീർഥാടകരെ പമ്പയിൽ തടഞ്ഞ് പോലീസ് നിയന്ത്രണങ്ങൾ...
കരുതൽ ശേഖരം കുറഞ്ഞു, ഒരാൾക്ക് 20 ടിൻ മാത്രം; അരവണ നിയന്ത്രണം തുടരുന്നു
പമ്പ: ശബരിമലയിൽ അരവണ നിയന്ത്രണം തുടരുന്നു. കരുതൽ ശേഖരം 13.40 ലക്ഷം ടിൻ മാത്രമാണ് നിലവിലുള്ളത്. മകരവിളക്ക് തീർഥാടനം തുടങ്ങിയിട്ടേ ഉള്ളൂ. മണ്ഡലകാല തീർഥാടനത്തിനായി നട തുറക്കുമ്പോൾ 45 ലക്ഷം ടിൻ അരവണയുടെ...
മകരവിളക്ക് ജനുവരി 14ന്; ശബരിമല നട തുറന്നു, 19ന് രാത്രി 11 വരെ ദർശനം
കോട്ടയം: മകരവിളക്ക് സീസണായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിനാണ് നട തുറന്നത്. മണ്ഡലകാലം കഴിഞ്ഞ് രണ്ടുദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നട തുറന്നത്. മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ മൂന്നിന് ആരംഭിക്കും....
മണ്ഡലകാല തീർഥാടനം അവസാനിച്ചു; റെക്കോർഡ് നടവരവ്
പമ്പ: ശബരിമല മണ്ഡലകാല തീർഥാടനം അവസാനിച്ചപ്പോൾ റെക്കോർഡ് നടവരവ്. ഈ സീസണിൽ ആകെ നടവരവ് 332,77,05132 രൂപയാണ്. മണ്ഡലകാലത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നടവരവാണിതെന്നാണ് സൂചന. അപ്പം വിൽപ്പനയിലൂടെ 12 കോടിയും അരവണ...
മണ്ഡലകാല തീർഥാടനത്തിന് ഇന്ന് സമാപനം; മകരവിളക്കിനായി 30ന് നട തുറക്കും
പമ്പ: ശബരിമല മണ്ഡലകാല തീർഥാടനത്തിന് ഇന്ന് സമാപനം. രാത്രി പത്തുമണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും. മകരവിളക്ക് ഉൽസവത്തിനായി ഡിസംബർ 30ന് വൈകീട്ട് അഞ്ചുമണിക്കാണ് ഇനി നട തുറക്കുക. വെർച്വൽ ക്യൂവിൽ ജനുവരി...




































