Thu, Jan 22, 2026
19 C
Dubai
Home Tags Sabarimala news

Tag: sabarimala news

സന്നിധാനത്തേക്ക് ഭക്‌തജന പ്രവാഹം; അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം

പത്തനംതിട്ട: സന്നിധാനത്തേക്ക് ഭക്‌തജന പ്രവാഹം. കരുതൽ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് പത്ത് ടിൻ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കരുതൽ ശേഖരം അഞ്ചുലക്ഷത്തിൽ താഴെയായി...

തിരക്കൊഴിഞ്ഞ് ശബരിമല; മണ്ഡലപൂജ 27ന്, വെർച്വൽ ക്യൂ ബുക്കിങ് 35,000 പേർക്ക്

പത്തനംതിട്ട: മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി 27ന് നട അടയ്‌ക്കാനിരിക്കെ തിരക്കൊഴിഞ്ഞ് ശബരിമല. രാവിലെ ദർശനത്തിന് നീണ്ടനിരയില്ല. നടപ്പന്തൽ വരെ മാത്രമാണ് രാവിലെ ദർശനത്തിന് എത്തിയവരുടെ വരി നീണ്ടത്. അവധിക്കാലം നാളെ തുടങ്ങാനിരിക്കെ വരും...

ശബരിമല മണ്ഡല പൂജ; വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ, സ്‌പോട്ട് ബുക്കിങ് 5000...

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്‌ക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കും. വൈകീട്ട് അഞ്ചുമണിമുതൽ ബുക്ക് ചെയ്യാം. ഈമാസം 26,27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്ങാണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 26ന് 30,000...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33% വർധന

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33% കൂടുതലാണിത്....

വഴിപാടിനുള്ള തേൻ എത്തിച്ചത് ആസിഡ് കന്നാസിൽ; ഗുരുതര വീഴ്‌ച, കരാറുകാരന് നോട്ടീസ്

പത്തനംതിട്ട: വഴിപാടിനുള്ള തേൻ ശബരിമലയിൽ എത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ. ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തിയ ദേവസ്വം വിജിലൻസ് ഇത് അഭിഷേകത്തിന് ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകി. കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ്...

ശബരിമലയിൽ ഇനിമുതൽ സദ്യ; മാസ്‌റ്റർ പ്ളാൻ നടപടികൾ വേഗത്തിലാക്കും

തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്‌തർക്ക് അന്നദാനത്തിന് ഇനിമുതൽ വിഭവസമൃദ്ധമായ സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ. പായസവും പപ്പടവും അച്ചാറും സഹിതമുള്ള സദ്യയായിരിക്കും നൽകുക. ഇപ്പോൾ നൽകുന്ന പുലാവും...

ശബരിമലയിൽ ഭക്‌തജന തിരക്ക്; നാളെ സ്‌പോട്ട് ബുക്കിങ് 5000 പേർക്ക് മാത്രം

പത്തനംതിട്ട: ശബരിമലയിൽ ഭക്‌തരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നാളെ സ്‌പോട്ട് ബുക്കിങ് 5000 പേർക്ക് മാത്രമായി നിജപ്പെടുത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിങ് വഴി 70,000 പേർക്ക് ദർശനം നടത്താൻ...

ശബരിമലയിൽ തിരക്ക് കുറയുന്നു; സുഖദർശനം, ഇന്ന് അവലോകന യോഗം

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കുറയുന്നു. ഇന്ന് രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ഇന്നലെ എത്തിയവർക്കും ഒട്ടും കാത്തുനിൽക്കാതെ സുഖദർശനം ലഭിച്ചു. കർശന നിയന്ത്രണവും സ്‌പോട്ട് ബുക്കിങ് 5000 മാത്രമായി നിജപ്പെടുത്തിയതുമാണ് തിരക്ക് കുറയാൻ...
- Advertisement -