Tag: sabarimala news
ശബരിമലയിൽ തിരക്കിന് കുറവില്ല; സ്‌പോട്ട് ബുക്കിങ് നിയന്ത്രണം തുടങ്ങി, വലിയ നിര
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് കുറയ്‌ക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള സ്‌പോട്ട് ബുക്കിങ് നിയന്ത്രണം തുടങ്ങി. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ വരുന്നവർക്ക് സന്നിധാനത്തിലേക്ക് പോകാനോ ദർശനം നടത്താനോ കഴിയില്ല. തിങ്കളാഴ്‌ച വരെ സ്‌പോട്ട് ബുക്കിങ്...
ശബരിമല സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്‌ച വരെ
കൊച്ചി: ശബരിമല തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി കർശന നിർദ്ദേശങ്ങൾ നൽകി ഹൈക്കോടതി. സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു. തിങ്കളാഴ്‌ച വരെ ആയിരിക്കും ഈ നിയന്ത്രണം. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെ...
സന്നിധാനത്ത് എൻഡിആർഎഫ്; തിരക്ക് നിയന്ത്രണ വിധേയം, കർശന നിർദ്ദേശം
ശബരിമല: സന്നിധാനത്ത് നിയന്ത്രണം കർശനമാക്കിയതോടെ തിരക്ക് നിയന്ത്രണ വിധേയമായി. പാളിച്ചകൾ ഇനിയും ഉണ്ടാകാതിരിക്കാൻ തീർഥാടകരെ നിലയ്‌ക്കലിൽ തടഞ്ഞുനിർത്തി നിയന്ത്രിച്ചാണ് പമ്പയിലേക്ക് പോകാൻ അനുവദിക്കുന്നത്. രാത്രിയിൽ എത്തിയ തീർഥാടകരുടെ മുഴുവൻ വാഹനങ്ങളും നിലയ്‌ക്കൽ പാർക്കിങ്...
സന്നിധാനത്ത് നിയന്ത്രണങ്ങൾ പാളി, ദർശനം കിട്ടാതെ ആയിരങ്ങൾ; കേന്ദ്രസേന വൈകും
പത്തനംതിട്ട: സന്നിധാനത്ത് വൻ ഭക്‌തജന തിരക്ക്. ഇന്ന് തിരക്ക് നിയന്ത്രണാതീതമായതോടെ ദർശന സമയം ഉച്ചയ്‌ക്ക് രണ്ടുവരെ നീട്ടിയിരുന്നു. കുടിവെള്ളം പോലും കിട്ടാതായതോടെ ചില ഭക്‌തർ കുഴഞ്ഞുവീണു. സംസ്‌ഥാനം ആവശ്യപ്പെട്ട കേന്ദ്രസേന എത്താൻ രണ്ടുദിവസം...
ശബരിമല സ്വർണക്കൊള്ള; ശാസ്‌ത്രീയ പരിശോധന പൂർത്തിയായി, കോടതിയെ അറിയിക്കും
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ സന്നിധാനത്തെ പരിശോധന പൂർത്തിയായി. പത്ത് മണിക്കൂർ നീണ്ട പരിശോധന പുലർച്ചെയാണ് പൂർത്തിയായത്. പരിശോധനയ്‌ക്കായി ശ്രീകോവിലിൽ നിന്ന് അഴിച്ചെടുത്ത പാളികൾ തിരികെ സ്‌ഥാപിച്ചു. എസ്ഐടി...
മകരവിളക്ക് മഹോൽസവം; ശബരിമല നട ഇന്ന് തുറക്കും, ഒരു ദിവസം 90,000 പേർക്ക് ദർശനം
പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ...
ശബരിമല സ്വർണക്കൊള്ള; എഫ്‌ഐആർ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിൽ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിന്റെ എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു.
കേസിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു....
ശബരിമല സ്വർണക്കൊള്ള; കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണിത്. സർക്കാർ ഉദ്യോഗസ്‌ഥരായ ദേവസ്വം ബോർഡ് ജീവനക്കാരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു. കേസ് റാന്നിയിൽ നിന്നും...





































