Tag: Save Nimisha Priya
‘നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്‌ഥൻ; നല്ല കാര്യങ്ങൾ സംഭവിക്കും’
ന്യൂഡെൽഹി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്‌ഥനെ നിയോഗിച്ചതായി കേന്ദം സുപ്രീം കോടതിയിൽ. കെഎ പോൾ ആന്നോ മധ്യസ്‌ഥനെന്ന് കോടതി ചോദിച്ചപ്പോൾ, അല്ലെന്നും പുതിയ...
മോചനം പ്രതിസന്ധിയിൽ; സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നു
കൊച്ചി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നതായാണ് വിവരം. സുവിശേഷ പ്രാസംഗികൻ പാസ്‌റ്റർ കെഎ പോളിന്റെ ഇടപെടലിലുള്ള...
‘നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം, ഒത്തുതീർപ്പിനില്ല’; കത്തയച്ച് തലാലിന്റെ സഹോദരൻ
സന: നിമിഷപ്രിയയുടെ വധശിക്ഷയിൽ നിന്ന് പിന്നോട്ടില്ലാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തുതീർപ്പിനില്ലെന്നും ഒരുതരത്തിലുമുള്ള മധ്യസ്‌ഥതയ്‌ക്കും തയ്യാറല്ലെന്നും തലാലിന്റെ സഹോദരൻ അബ്‌ദുൽ...
‘നിമിഷപ്രിയ; വധശിക്ഷ റദ്ദാക്കിയെന്നതിൽ ഉറച്ചു നിൽക്കുന്നു, പോസ്‌റ്റ് പിൻവലിച്ചത് വാർത്താ ഏജൻസി’
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന പോസ്‌റ്റ് സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് പിൻവലിച്ചെന്ന വാർത്ത തെറ്റെന്ന് കാന്തപുരത്തിന്റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയിൽ ഉറച്ച് നിൽക്കുന്നതായി കാന്തപുരം അറിയിച്ചു. എക്‌സ് പോസ്‌റ്റ് പിൻവലിച്ചത്...
നിമിഷപ്രിയയുടെ മോചനം; മധ്യസ്‌ഥ സംഘത്തെ യെമനിലേക്ക് അയക്കണം, കേന്ദ്രത്തിന് നിവേദനം
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചയ്‌ക്കായി മധ്യസ്‌ഥ സംഘത്തെ യെമനിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ കേന്ദ്ര സർക്കാരിന് നിവേദനം നൽകി. യെമനിലേക്ക് പ്രതിനിധി സംഘത്തെ അയക്കണമെന്ന് സുപ്രീം കോടതി...
നിമിഷപ്രിയയുടെ മോചനം; ചില സൗഹൃദ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് കേന്ദ്രം
കോഴിക്കോട്: യെമനിൽ വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര മാർഗങ്ങൾ തേടുന്നത് തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
''ചില സൗഹൃദ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഇത് വളരെ വൈകാരികമായ...
സാമൂഹിക മാദ്ധ്യമങ്ങളിലെ ചില വാർത്തകൾ തിരിച്ചടിയായി; മധ്യസ്‌ഥ ശ്രമം പ്രതിസന്ധിയിൽ
ന്യൂഡെൽഹി: യെമനിൽ വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് മാപ്പില്ലെന്നും വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്‌ദുൽ ഫത്താഫ് മെഹ്‌ദി വ്യക്‌തമാക്കിയതോടെ മധ്യസ്‌ഥ...
നിമിഷപ്രിയയ്‌ക്ക് മാപ്പില്ല, വധശിക്ഷ നടപ്പാക്കണം; പ്രതികരിച്ച് തലാലിന്റെ സഹോദരൻ
കോഴിക്കോട്: യെമനിൽ വധശിക്ഷ വിധിച്ചു ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്‌ദുൽ ഫത്താഫ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ്...