Tag: Save Nimisha Priya
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു; സ്‌ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം
കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു. 'സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ' എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സംഘടനയാണിത്. ഇന്ത്യൻ വിദേശകാര്യ...
നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ, ചർച്ച അനുകൂലമെന്ന് സൂചന
കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള അവസാനവട്ട ചർച്ചകൾ പുരോഗമിക്കുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ അനുകൂലമാണെന്നാണ് വിവരം.
യെമനിലെ...
നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിന്റെ ഇടപെടൽ, യെമനിൽ നിർണായക ചർച്ചകൾ
ന്യൂഡെൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ നടക്കുന്നതായി റിപ്പോർട്. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ. യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ്...
നിമിഷപ്രിയ കേസ്; ഇടപെടുന്നതിന് പരിമിതി, ചർച്ചകൾ നടക്കുന്നുവെന്ന് കേന്ദ്രം
ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യ തലത്തിൽ ചർച്ചകൾ...
നിമിഷപ്രിയയുടെ മോചനം; കേന്ദ്രം ഇടപെടണം, സുപ്രീം കോടതിയിൽ ഹരജി
ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനിരിക്കെ, മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹരജി...
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കൽ; ഉന്നതതല ഇടപെടലിന് കേന്ദ്രം
ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനിരിക്കെ, ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ തിരക്കിട്ട ശ്രമം നടത്തി കേന്ദ്ര സർക്കാർ. മോചനശ്രമങ്ങൾക്കായി...
നിയമവഴികളെല്ലാം അടഞ്ഞു; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്
സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കും. ഇത് സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ളിക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചു. വധശിക്ഷയ്‌ക്കുള്ള ഉത്തരവ്...
വധശിക്ഷ നടപ്പാക്കാൻ ഉത്തരവായി; നിമിഷപ്രിയയ്‌ക്ക് അഭിഭാഷകയുടെ ദുരൂഹ ഫോൺകോൾ
സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് ദുരൂഹ ഫോൺകോൾ വന്നതായി റിപ്പോർട്. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് അറിയിച്ച് വനിതാ അഭിഭാഷകയുടേതായിരുന്നു ഫോൺ സന്ദേശം. വധശിക്ഷ തീയതി...