Tag: scientist found dead – Kalpakkam nuclear plant
കൽപാക്കം ആണവനിലയത്തിലെ യുവശാസ്‌ത്രജ്‌ഞൻ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
ചെന്നൈ: കൽപാക്കം ആണവനിലയത്തിലെ യുവശാസ്‌ത്രജ്‌ഞൻ മരിച്ച നിലയിൽ. ആന്ധ്രാപ്രദേശ് ഗോദാവരി സ്വദേശി എസ് സായ്‌റാമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാർ നദിക്കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായതായി മൂന്ന് ദിവസം മുൻപ്...