Tag: Sexual Assault Case
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ്; സംസ്‌ഥാന വ്യാപക തിരച്ചിൽ
തിരുവനന്തപുരം: ബലാൽസംഗ കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റ് ചെയ്യാൻ തിരക്കിട്ട ശ്രമവുമായി പോലീസ്. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്നു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ്...
‘ചെറുപ്പക്കാർ വളരുന്നതിൽ സിപിഎമ്മിന് ഭയം, ചവിട്ടിയരച്ച് കുലമൊടുക്കുക ലക്ഷ്യം’
തിരുവനന്തപുരം: ബലാൽസംഗ കേസിൽ കുറ്റാരോപിതനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം. രാഹുലിനെതിരായ നീക്കം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎം നടത്തുന്ന രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു.
രാഹുലിന്റെ തലമുറയിൽപ്പെട്ട ഒരുപറ്റം...
കഴക്കൂട്ടം ബലാൽസംഗക്കേസ്; പ്രതി എത്തിയത് മോഷണത്തിന്, ഇന്ന് തെളിവെടുപ്പ്
തിരുവനന്തപുരം: ഹോസ്‌റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി എത്തിയത് മോഷണത്തിനെന്ന് പോലീസ്. ക്രിമിനൽ പശ്‌ചാത്തലമുള്ള പ്രതി മോഷണത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.
കേസിൽ...
ഐടി ജീവനക്കാരിക്ക് എതിരെ ലൈംഗികാതിക്രമം; പ്രതിക്കായുള്ള അന്വേഷണം ഊർജിതം
തിരുവനന്തപുരം: ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി കഴക്കൂട്ടം പോലീസ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സിസിടിവി പരിശോധനയിൽ നിന്ന് പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം...
ലൈംഗികാതിക്രമം; ബിജു സോപാനം, എസ്‌പി ശ്രീകുമാർ എന്നിവർക്കെതിരെ പരാതിയുമായി നടി
കൊച്ചി: സിനിമ- സീരിയൽ നടൻമാരായ ബിജു സോപാനം, എസ്‌പി ശ്രീകുമാർ എന്നിവർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടി. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
സീരിയൽ...

































