Thu, Jan 22, 2026
19 C
Dubai
Home Tags Shajan Skariah Arrest

Tag: Shajan Skariah Arrest

ഷാജൻ സ്‌കറിയയ്‌ക്ക്‌ ഇടുക്കിയിൽ മര്‍ദ്ദനം; ഡിവൈഎഫ്‌ഐ കൊല്ലാന്‍ ശ്രമിച്ചതെന്ന് മറുനാടൻ

ഇടുക്കി: തൊടുപുഴക്ക് സമീപം മങ്ങാട്ട് കവലയിൽ വെച്ച് ഷാജൻ സ്‌കറിയയ്‌ക്ക്‌ മർദ്ദനം. വാഹനത്തിൽ പിന്തുടര്‍ന്നെത്തി, ഷാജന്റെ വണ്ടിയിൽ ഇടിക്കുകയും തുടർന്ന് മര്‍ദ്ദനത്തിലേക്ക് കടക്കുകയും ആയിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഷാജൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്....

കേരളത്തിൽ പോലീസ് രാജ്, ഏകാധിപത്യ നടപടികളെ അംഗീകരിക്കില്ല; ബിജെപി

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയെ പോലീസ് അറസ്‌റ്റ്‌ ചെയ്‌ത രീതിയിൽ പ്രതിഷേധം അറിയിച്ച് ബിജെപി. വസ്‌ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്‌റ്റ് ചെയ്‌ത കേരള പോലീസിന്റെ നടപടി...

ഷാജൻ സ്‌കറിയയുടെ ക്രൂരമായ അറസ്‌റ്റിൽ പരാതിയുമായി കോം ഇന്ത്യ

തിരുവനന്തപുരം: യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരെ സൈബർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതികാര അറസ്‌റ്റിൽ നടപടി ആവശ്യപ്പെട്ട് കോൺഫെഡറേഷൻ...

മറുനാടൻ ഷാജന്റെ അറസ്‌റ്റ്‌; ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷൻ അപലപിച്ചു

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായ ഷാജൻ സ്‌കറിയയെ പോലീസ് അറസ്‌റ്റ്‌ ചെയ്‌ത രീതിയിൽ ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷൻ (ജെഎംഎ) അപലപിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം എന്നാണ് ജെഎംഎപത്രകുറിപ്പിൽ വിശേഷിപ്പിച്ചത്. മാഹി സ്വദേശിനി ഘാന...
- Advertisement -