Tag: Shajan Skariah Attacked
ഷാജന്‍ സ്‌കറിയയെ അപായപ്പെടുത്താൻ ശ്രമം; കേസിൽ നാല് പ്രതികൾ പിടിയിൽ
തൊടുപുഴ: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ തൊടുപുഴയിൽ വെച്ച് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ നാല് പ്രതികൾ പിടിയിൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്....
കായികപരമായി തീർക്കാൻ ശ്രമിച്ചു, പിന്നിൽ സൈബർ സഖാക്കൾ; ഷാജന്‍ സ്‌കറിയ
തൊടുപുഴ: നിയമപരമായി തന്നെ നിശബ്‌ദനാക്കാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് കായികപരമായി തീർത്തുകളയാൻ ഒരു കൂട്ടർ തീരുമാനിച്ചതെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ. തന്നെ കായികപരമായി നേരിടണമെന്ന ക്യാംപയിൻ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്നും അതിന്റെ...
മറുനാടൻ ഷാജനെ അപായപ്പെടുത്താനുള്ള ശ്രമം; സമഗ്ര അന്വേഷണം വേണമെന്ന് കോം ഇന്ത്യ
കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണെന്നും മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കോൺഫഡറേഷൻ...
ഷാജൻ സ്‌കറിയയ്‌ക്ക് ഇടുക്കിയിൽ മര്‍ദ്ദനം; ഡിവൈഎഫ്‌ഐ കൊല്ലാന്‍ ശ്രമിച്ചതെന്ന് മറുനാടൻ
ഇടുക്കി: തൊടുപുഴക്ക് സമീപം മങ്ങാട്ട് കവലയിൽ വെച്ച് ഷാജൻ സ്‌കറിയയ്‌ക്ക് മർദ്ദനം. വാഹനത്തിൽ പിന്തുടര്‍ന്നെത്തി, ഷാജന്റെ വണ്ടിയിൽ ഇടിക്കുകയും തുടർന്ന് മര്‍ദ്ദനത്തിലേക്ക് കടക്കുകയും ആയിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ ഷാജൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്....