Tag: Shama Mohamed’s Discontent Over KPCC List
‘കഴിവ് ഒരു മാനദണ്ഡമാണോ’; കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്‌തിയുമായി ഷമ മുഹമ്മദ്
ന്യൂഡെൽഹി: കെപിസിസി ഭാരവാഹി പട്ടികയിൽ പരസ്യമായി അതൃപ്‌തി രേഖപ്പെടുത്തി വനിതാ നേതാവും ദേശീയ വക്‌താവുമായ ഷമ മുഹമ്മദ്. ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ കഴിവ് ഒരു മാനദണ്ഡമാണോയെന്നാണ് ഷമ ഫേസ്‌ബുക്കിൽ കുറിച്ചത്.
സംസ്‌ഥാന രാഷ്‌ട്രീയത്തിൽ...