Tag: shankar director
‘അന്യൻ’ ഹിന്ദി റീമേക്ക് പ്രതിസന്ധിയിൽ; ഉടമസ്‌ഥതയെ ചൊല്ലി തർക്കം
മുംബൈ: തമിഴ് സൂപ്പർ താരം ചിയാൻ വിക്രം നായകനായ ഹിറ്റ് ചിത്രം അന്യന്റെ ഹിന്ദി റീമേക്കിനെതിരെ നിർമാതാവ് ആസ്‌കർ രവിചന്ദ്രൻ. ശങ്കറിനെതിരെയും നിർമാതാവ് ജയനിതാൾ ഗദ്ദക്കുമെതിരെയാണ് രവിചന്ദ്രന്റെ പരാതി. നേരത്തെ സൗത്ത് ഇന്ത്യൻ...































