Sat, Oct 18, 2025
32 C
Dubai
Home Tags Shubhanshu Shukla

Tag: Shubhanshu Shukla

’41 വർഷത്തിനുശേഷം നമ്മൾ വീണ്ടും ബഹിരാകാശത്ത്’; നന്ദി പറഞ്ഞ് ശുഭാംശു, ഇത് ചരിത്രം

ന്യൂഡെൽഹി: ''നമസ്‌കാരം, എന്റെ രാജ്യത്തെ പ്രിയപ്പെട്ട ജനങ്ങളെ, 41 വർഷത്തിനുശേഷം നമ്മൾ വീണ്ടും ബഹിരാകാശത്തെത്തി''- ആക്‌സിയോം-4 ദൗത്യത്തിന്റെ ഭാഗമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച ഇന്ത്യൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ളയുടെ...

കാത്തിരിപ്പിന് വിരാമം; ആക്‌സിയോം-4 വിക്ഷേപണം ഇന്ന്, ഇന്ത്യക്ക് നിർണായകം

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമം. പലതവണ മാറ്റിവെച്ച, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം ഇന്ന് നടക്കും. ആക്‌സിയോം-4 പേടകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ്‌ സെന്ററിൽ നിന്ന്...

ആക്‌സിയോം-4 ദൗത്യം; ആറുതവണ മാറ്റി, പുതിയ തീയതി പ്രഖ്യാപിച്ച് നാസ

ന്യൂയോർക്ക്: പലതവണ മാറ്റിവെച്ച, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് നാസ. നാളെ (ബുധനാഴ്‌ച) വിക്ഷേപണം നടത്തുമെന്നാണ് ആക്‌സിയോം സ്‌പേസ്‌, സ്‌പേസ്...

തകരാറുകൾ പരിഹരിച്ചു; ആക്‌സിയോം-4 വിക്ഷേപണം 19ന് നടത്താൻ ശ്രമം

ന്യൂയോർക്ക്: പലതവണ മാറ്റിവെച്ച, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം ഈ മാസം 19ന് നടത്താൻ ശ്രമം. തകരാറുകൾ പരിഹരിച്ചു. ദൗത്യം ഈ മാസം 19ന്...

ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി; ശുഭാംശു ശുക്ളയുടെ യാത്ര നീളും

ന്യൂയോർക്ക്: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി. ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്‌സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ...

മോശം കാലാവസ്‌ഥ; ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി

ന്യൂഡെൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി. മോശം കാലാവസ്‌ഥ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്‌ച വൈകീട്ട് 5.55ന് നടക്കേണ്ടിയിരുന്ന...

ശുഭാംശു ശുക്ളയുടെ ബഹിരാകാശ യാത്ര ജൂൺ എട്ടിന്; ഇന്ത്യയ്‌ക്ക് നിർണായകം

ന്യൂഡെൽഹി: സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ യാത്രികനായി ചരിത്രം സൃഷ്‌ടിക്കാൻ ശുഭാംശു ശുക്ള. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്‌റ്റനും, ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ...
- Advertisement -