Tag: sidharth nadh singh
ഉത്തര്‍പ്രദേശ് മന്ത്രിക്ക് കോവിഡ്
ലക്നൗ : ഉത്തര്‍പ്രദേശിലെ ഖാദി, ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ കാബിനറ്റ് റാങ്കുള്ള മന്ത്രി കൂടിയാണ് സിദ്ധാര്‍ത്ഥ്.
കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ...































