Thu, Jan 22, 2026
21 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

മുന്നിൽ ലോകകപ്പ്; ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

നാഗ്‌പൂർ: ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. നാഗ്‌പൂരിൽ ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് മൽസരം ആരംഭിക്കുക. ട്വിന്റി ട്വിന്റി ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരമ്പര...

ട്വിന്റി20 ലോകകപ്പ്; സഞ്‌ജു സാംസൺ കളിക്കും, ഇഷാൻ കിഷനും ടീമിൽ, ശുഭ്‌മാൻ ഗിൽ പുറത്തായി

മുംബൈ: 2026ലെ ട്വിന്റി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്‌ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. മലയാളി താരം സഞ്‌ജു സാംസൺ വിക്കറ്റ് കീപ്പറായി...

‘ലൊസാഞ്ചലസ് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്നു’; വിരമിക്കൽ പിൻവലിച്ച് വിനേഷ് ഫോഗട്ട്

ന്യൂഡെൽഹി: വിരമിക്കൽ പിൻവലിച്ച് ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. പാരിസ് ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കിയതിന് പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നത്. ലൊസാഞ്ചലസ് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുമെന്ന് സാമൂഹിക മാദ്ധ്യമത്തിലെ കുറിപ്പിൽ വിനേഷ് ഫോഗട്ട്...

അണ്ടർ-17 ലോകകപ്പ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ; തോൽപ്പിച്ചത് ഓസ്‌ട്രിയയെ

ദോഹ: ഓസ്‌ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം സ്വന്തമാക്കി. പോർച്ചുഗലിന്റെ ആദ്യത്തെ അണ്ടർ-17 കിരീടമാണിത്. 48 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ആദ്യ മൂന്ന് സ്‌ഥാനങ്ങളും യൂറോപ്യൻ...

2026 ടി20 ലോകകപ്പ്; ഷെഡ്യൂൾ പ്രഖ്യാപിച്ചു, ഇന്ത്യ-പാക്ക് പോരാട്ടം കൊളംബോയിൽ

ന്യൂഡെൽഹി: 2026 ഐസിസി ടി20 ലോകകപ്പിന്റെ ഷെഡ്യൂൾ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഔദ്യോഗികമായി പുറത്തുവിട്ടു. ഇന്ത്യയും പാക്കിസ്‌ഥാനും ഒരേ ഗ്രൂപ്പിലാണ് വരുന്നത്. ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കും. ഫൈനലിൽ ഒരു...

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്; മൽസരക്രമം പുറത്തുവിട്ട് ഐസിസി

ന്യൂഡെൽഹി: അടുത്തവർഷം നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ മൽസരക്രമം പുറത്തുവിട്ട് ഐസിസി. ജനുവരി 15 മുതൽ ഫെബ്രുവരി ആറുവരെയാണ് ലോകകപ്പ്. സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയും അമേരിക്കയും...

ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ; ഏകദിന റാങ്കിങ്ങിൽ ഒന്നാമത്

മുംബൈ: ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്‌ഥാനം സ്വന്തമാക്കി ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ അർധസെഞ്ചുറിയും മൂന്നാം മൽസരത്തിൽ അപരാജിത സെഞ്ചുറിയും നേടിയാണ്...

ഓസീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; തൂത്തുവാരി രോഹിത്-കോലി സഖ്യം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഒമ്പത് വിക്കറ്റ് വിജയമാണ് സിഡ്‌നി ഏകദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയർത്തിയ 237 റൺസ് വിജയത്തിലേക്ക് 38.3 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ...
- Advertisement -