Tag: Stampede Death
കരൂർ ദുരന്തം; വിജയ്‌യുടെ മൊഴിയെടുപ്പ് പൂർത്തിയായി, നാളെയും ഹാജരാകാൻ നോട്ടീസ്
ന്യൂഡെൽഹി: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടനും ടിവികെ നേതാവുമായി വിജയ്‌യെ ചോദ്യം ചെയ്‌ത് സിബിഐ. ആറുമണിക്കൂർ നീണ്ട ചോദ്യം...
കരൂർ ദുരന്തം; മരിച്ചവരുടെ ബന്ധുക്കളെ വിളിച്ചു വരുത്തി വിജയ്, എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു
ചെന്നൈ: റോഡ് ഷോയ്‌ക്കിടെ കരൂരിൽ മരിച്ച 41 പേരുടെ ബന്ധുക്കളെ ദുരന്തത്തിന് ഒരു മാസത്തിന് ശേഷം നേരിട്ട് കണ്ട ടിവികെ (തമിഴക വെട്രി കഴകം) നേതാവ് വിജയ് പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്‌തു....
കരൂർ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
ന്യൂഡെൽഹി: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീം കോടതി. ടിവികെ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്....
‘ഇത്രയും വേദന അനുഭവിച്ചിട്ടില്ല, എത്രയും വേഗം സത്യം പുറത്തുവരും’
ചെന്നൈ: കരൂർ ദുരന്തത്തിൽ വീണ്ടും പ്രതികരണവുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് വിജയ് പറഞ്ഞു. കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട്...
കരൂർ ദുരന്തം; മരിച്ചവരുടെ എണ്ണം 41 ആയി, ആസൂത്രിത അട്ടിമറിയെന്ന് വിജയ്
ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ചികിൽസയിൽ ആയിരുന്ന സുഗുണ (65) ആണ് മരിച്ചത്. അതേസമയം, കരൂരിലേക്ക് പോകാൻ വിജയ്...
കരൂർ ദുരന്തം; അറസ്‌റ്റിന് സാധ്യത, വിജയ്‌യുടെ വീടിന് സുരക്ഷ വർധിപ്പിച്ചു
ചെന്നൈ: കരൂരിലെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വീടിന്റെ സുരക്ഷ വർധിപ്പിച്ചു. ദുരന്തത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ വിജയ്...
ദുരന്ത ഭൂമിയായി കരൂർ; മരണം 39 ആയി, മുഖ്യമന്ത്രി സ്‌റ്റാലിൻ സംഭവ സ്‌ഥലത്ത്
ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിൽപെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ഇതിൽ ഒമ്പത് കുട്ടികളും 16 സ്‌ത്രീകളും ഉൾപ്പെടുന്നു. 29...
കരൂരിൽ നടന്നത് ഗുരുതരമായ സുരക്ഷാ പാളിച്ച; ദുഃഖകരമായ സംഭവമെന്ന് സ്‌റ്റാലിൻ
ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ വൻ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. നടന്നത് വലിയ ദുഃഖകരമായ സംഭവമാണെന്ന് പറഞ്ഞ സ്‌റ്റാലിൻ...






































