Tag: Stampede Death
വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും; 30 പേർ മരിച്ചു, നിരവധിപ്പേർ കുഴഞ്ഞുവീണു
ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ചു. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. ഇരുപതിലേറെ പേർ...
പുരിയിൽ രഥയാത്രക്കിടെ തിക്കും തിരക്കും; മൂന്നുമരണം, പത്തുപേർക്ക് പരിക്ക്
ന്യൂഡെൽഹി: ഒഡീഷയിലെ പുരിയിൽ രഥയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ട് സ്‌ത്രീകൾ ഉൾപ്പടെ മൂന്നുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. രഥയാത്ര ആരംഭിച്ച ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഗണ്ടിച്ച ക്ഷേത്രത്തിനടുത്ത് വെച്ച്...
ഗോവയിൽ ഉൽസവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 6 മരണം; നിരവധിപ്പേർക്ക് പരിക്ക്
പനജി: ഗോവയിലെ ഷിർഗാവിൽ ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിച്ചു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. വടക്കൻ ഗോവയിലെ ഷിർഗാവോയിലുള്ള ലൈരായി ദേവി ക്ഷേത്രത്തിലെ ഉൽസവത്തിനോട് അനുബന്ധിച്ചുള്ള...

































