Tag: steephen devassi
ബാലഭാസ്‌കര്‍ മരണം; സ്റ്റീഫന്‍ ദേവസിയുടെ മൊഴിയെടുത്തു
തിരുവനന്തപുരം : ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് സിബിഐ ഓഫിസില്‍ ഇന്ന് ഉച്ചയോടെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. വയലിനിസ്റ്റ് ആയ ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു...































