Tag: Stray Dog Attack in Kannur
തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം; പേവിഷബാധ സ്‌ഥിരീകരിച്ചു
കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് ചികിൽസയിലിരിക്കെ മരിച്ച കുട്ടിയുടെ പരിശോധനാഫലം പുറത്തുവന്നു. തമിഴ്‌നാട് കള്ളക്കുറുശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്തിന്റെ (5) പരിശോധനാ ഫലമാണ് ഇന്ന് രാവിലെ പുറത്തുവന്നത്.
രണ്ട് പരിശോധനയിലും പേവിഷബാധ സ്‌ഥിരീകരിച്ചു. കുട്ടിയുടെ...
കണ്ണൂരിൽ വിവിധയിടങ്ങളിൽ തെരുവുനായ ആക്രമണം; നാലുപേർക്ക് പരിക്ക്
കണ്ണൂർ: മമ്പറം ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ടൗണിൽ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫീസ് ജീവനക്കാരനായ പ്രമോദ് എന്നിവർക്കാണ് ഇന്ന് രാവിലെ തെരുവുനായയുടെ കടിയേറ്റത്.
വേങ്ങാട് ഊർപ്പള്ളിയിലും യുവാവിന്...