Tag: Student Suicide in Palakkad
പാലക്കാട് പത്താം ക്ളാസ് വിദ്യാർഥി ജീവനൊടുക്കി
പാലക്കാട്: പത്താം ക്ളാസ് വിദ്യാർഥി ജീവനൊടുക്കി. വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ്- റീത്ത ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയാണ്. വൈകീട്ടാണ് അഭിനവിനെ വീട്ടിലെ മുറിയിൽ...
‘അർജുനെ അധ്യാപിക ഭീഷണിപ്പെടുത്തി, സ്‌കൂൾ വിട്ട് പോകുമ്പോൾ മരിക്കുമെന്ന് പറഞ്ഞു’
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥി അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും. സ്‌കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും അർജുന്റെ രക്ഷിതാക്കളുടെയും മൊഴി...
അധ്യാപികയുടെ മാനസിക പീഡനം? പാലക്കാട്ട് 14-കാരൻ ജീവനൊടുക്കി, പ്രതിഷേധം
പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്‌തം. പല്ലൻ ചാത്തന്നൂരിലെ 14 വയസുകാരൻ അർജുനാണ് ആത്‍മഹത്യ ചെയ്‌തത്. അർജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
അധ്യാപികയ്‌ക്കെതിരെ നടപടി...
ആശിർനന്ദ ജീവനൊടുക്കിയ സംഭവം; മൂന്ന് അധ്യാപകർക്കെതിരെ കേസ്
പാലക്കാട്: ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനി ആശിർനന്ദ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്ത് പോലീസ്. മുൻ പ്രിൻസിപ്പൽ ജോയ്‌സി, അധ്യാപകരായ സ്‌റ്റെല്ല ബാബു, അർച്ചന എന്നിവർക്കെതിരെയാണ്...
ഒമ്പതാം ക്ളാസുകാരി തൂങ്ങിമരിച്ച സംഭവം; സ്‌കൂളിനെതിരെ ആരോപണം, പ്രതിഷേധം
പാലക്കാട്: നാട്ടുകല്ലിൽ 14-വയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമനിക് സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നത്. ഒമ്പതാം ക്ളാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്‌കൂളിലെ മാനസിക പീഡനമാണെന്നാണ്...


































