Sat, Oct 18, 2025
33 C
Dubai
Home Tags Suicide

Tag: suicide

സാമ്പത്തിക ബാധ്യത; മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കി

കാസർഗോഡ്: മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജങ്ഷനിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ്...

യുവ അഭിഭാഷകയുടെ ആത്‍മഹത്യ; ആൺസുഹൃത്ത് പിടിയിൽ

കാസർഗോഡ്: സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ അഭിഭാഷക രഞ്‌ജിതകുമാരി (30) ഓഫീസിൽ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആൺസുഹൃത്തായ അനിൽ പിടിയിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ആത്‍മഹത്യാ കുറിപ്പിലെ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണം...

പാലക്കാട്ട് സ്‌കൂൾ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: സർക്കാർ സ്‌കൂൾ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ചനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്‌കൂളിലെ അധ്യാപകനാണ് സലീം. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ...

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ (52) ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്. അന്നൂർ സ്വദേശിയായ അനിൽകുമാറിനെ തിരുമലയിലെ ഓഫീസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്‍മഹത്യാ...

പോലീസ് ട്രെയിനിയുടെ ആത്‍മഹത്യ; റിപ്പോർട് തള്ളി കുടുംബം

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ പോലീസ് ട്രെയിനിയായ ആദിവാസി യുവാവ് വിതുര പേപ്പാറ കരിപ്പാലം സ്വദേശി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റിപ്പോർട് തള്ളി കുടുംബം. ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ക്യാമ്പിൽ...

മുള്ളൻകൊല്ലി പഞ്ചായത്തംഗം ജീവനൊടുക്കി; തങ്കച്ചനെതിരായ കള്ളക്കേസിലെ ആരോപണ വിധേയൻ

കൽപ്പറ്റ: മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുൽപ്പള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡണ്ട് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായവരിൽ ഒരാളായിരുന്നു ജോസ്. ജോസിനെ...

പാലക്കാട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പുതുപ്പരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശി 29കാരി മീരയാണ് മരിച്ചത്. ഭർത്താവിന്റെ മർദ്ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ഭർത്താവ് മർദ്ദിച്ചു എന്ന് പരാതിപ്പെട്ട് മീര ഇന്നലെ...

മീനംകൊല്ലിയിൽ 15കാരി ജീവനൊടുക്കിയ സംഭവം; പോലീസ് അന്വേഷണം തുടരുന്നു

പുൽപ്പള്ളി: 15 വയസുകാരിയെ പുൽപ്പള്ളി ടൗൺ പരിസരത്തെ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. മീനംകൊല്ലി കനിഷ്‌ക നിവാസിൽ കനിഷ്‌ക (ചിപ്പി- 15) യെയാണ് ഇന്നലെ ഉച്ചയോടെ തൂങ്ങിമരിച്ച...
- Advertisement -