Tag: Summit of Future 2025
‘ഫ്യൂച്ചര്‍ കേരള മിഷന്‍’; പദ്ധതി പ്രഖ്യാപിച്ച് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി, വേണു രാജമണി ചെയർമാൻ
കൊച്ചി: കേരളത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവന ചെയ്‌ത 'ഫ്യൂച്ചർ കേരള മിഷൻ' കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെയിൻ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025'ൽ...
ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരണമെന്ന് സ്‌പീക്കർ എഎൻ ഷംസീർ
കൊച്ചി: ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരണമെന്ന് സ്‌പീക്കർ എഎൻ ഷംസീർ. കുട്ടികൾ സ്വയം പര്യാപ്‌തരാകണം. അതിനുവേണ്ട വിധത്തിൽ വിദ്യാഭ്യാസ രീതികൾ മാറണം. എട്ടുമണിമുതൽ രണ്ടുവരെ മതി പഠനം. ബാക്കിയുള്ള സമയം കുട്ടികളെ...
‘സാങ്കേതികവിദ്യ’ പുതുതലമുറയുടെ ഭാവനാലോകം ഇല്ലാതാക്കും; ബോസ് കൃഷ്‌ണമാചാരി
കൊച്ചി: സാങ്കേതികവിദ്യകൾ പുതുതലമുറയുടെ ഭാവനാലോകം ഇല്ലാതാക്കുമെന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ സഹ സ്‌ഥാപകൻ ബോസ് കൃഷ്‌ണമാചാരി. അതിനാൽ, ഗൂഗിൾ ഗ്ളാസ് അടക്കമുള്ള സാങ്കേതിക ഉപകരണങ്ങളോട് പുതിയ തലമുറ അമിത ഭ്രമം കാണിക്കരുതെന്നും അദ്ദേഹം...
സംസ്‌ഥാനത്ത് 30 ശതമാനം ഭൂചലന സാധ്യതാ പ്രദേശങ്ങൾ; മുരളി തുമ്മാരുകുടി
കൊച്ചി: കേരളം മുഴുവൻ പരിസ്‌ഥിതിലോല പ്രദേശമാണെന്നും നാം അതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എഴുത്തുകാരനും പരിസ്‌ഥിതി നിരീക്ഷകനും യുഎൻ പ്രതിനിധിയുമായ മുരളി തുമ്മാരുകുടി.
ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ 'നമുക്ക്...
വേണ്ടത് ക്ഷേമവും സുരക്ഷയും അടിസ്‌ഥാനമാക്കിയുള്ള സുസ്‌ഥിര വികസനം; ലോക്‌നാഥ് ബെഹ്റ
കൊച്ചി: ക്ഷേമവും സുരക്ഷയും അടിസ്‌ഥാനമാക്കിയുള്ള സുസ്‌ഥിര വികസനമാണ് നാം ലക്ഷ്യംവെയ്‌ക്കേണ്ടതെന്ന് ലോക്‌നാഥ് ബെഹ്റ. അതിജീവനത്തിന് സുസ്‌ഥിര വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത്...
‘ടെക്‌നോളജി’ കുറഞ്ഞ സമയത്തിൽ കൂടുതല്‍ പഠിക്കാനുള്ള വെല്ലുവിളി ഉയർത്തുന്നു; ഡോ. രാജ് സിംഗ്
കൊച്ചി: സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ എവിടെയിരുന്നും വിദ്യാഭ്യാസം സാധ്യമാകുന്ന നിലയിലേക്ക് ലോകം എത്തിയെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജ് സിംഗ്. ടെക്‌നോളജിയുടെ കടന്നുവരവ് ക്ളാസ് റൂം പഠനത്തിന് പുതിയ മാനം...