Tag: Supreme Court Order_CBI Inquiry
സിബിഐ അന്വേഷണത്തിന് സംസ്‌ഥാന സര്‍ക്കാര്‍ അനുമതി വേണം; സുപ്രീംകോടതി
ന്യൂഡെല്‍ഹി : സിബിഐ അന്വേഷണ പരിധിക്ക് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. സംസ്‌ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന കേസുകളില്‍ മുന്‍ അനുമതിയില്ലാതെ സിബിഐക്ക് കേസെടുക്കാന്‍ അധികാരമില്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കേസിലാണ് സുപ്രീംകോടതി...