Tag: Supreme Court Questions Tamil Nadu Governor’s Powers
ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി; വ്യക്‌തത തേടി രാഷ്‍ട്രപതി ദ്രൗപതി മുർമു
ന്യൂഡെൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്‌ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദ്രൗപതി മുർമുവിന്റെ നിർണായക നീക്കം. വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്‌തത തേടി രാഷ്‍ട്രപതി ദ്രൗപതി മുർമു...
‘ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം, നീട്ടാൻ ഗവർണർക്ക് അധികാരമില്ല’
ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്‌ചിതമായി തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർഎൻ രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. ഭരണഘടന ഗവർണർക്ക് വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായാണ്...
വെറുതെയിരിക്കാൻ കഴിയുമോ? തമിഴ്‌നാട് ഗവർണർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർ സ്വന്തമായി നടപടിക്രമം രൂപപ്പെടുത്തിയെന്നാണ് മനസിലാക്കുന്നതെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
ബില്ലുകൾക്ക്...