Fri, Feb 20, 2026
22 C
Dubai
Home Tags Tahawwur Rana extraditable to India

Tag: Tahawwur Rana extraditable to India

മുംബൈ ഭീകരാക്രമണം; സുപ്രധാന വിവരങ്ങൾ നൽകി റാണ, ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യും

ന്യൂഡെൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ ഡേവി‍ഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ. ഇതിനായി അമേരിക്കയുടെ സഹായം തേടുമെന്നാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌...

തഹാവൂർ റാണക്ക് ഖുറാൻ അനുവദിച്ചു; അഭിഭാഷകനെ കാണാനും അനുവാദം

ന്യൂഡെൽഹി: പതിനേഴ് വർഷത്തെ നയതന്ത്ര നീക്കത്തിനു ശേഷം ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ്‌ മുഖ്യപ്രതി തഹാവൂർ റാണയ്‌ക്ക് ജയിലിൽ പേപ്പറും, ഖുറാനും, പേനയും അനുവദിച്ചു. സെല്ലിൽ അഞ്ച് നേരം നമസ്‌കരിക്കുന്ന റാണ, പേന കൊണ്ട്...

തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറി യുഎസ്; നാളെ രാവിലെയോടെ രാജ്യത്തെത്തും

ന്യൂഡെൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറി. തഹാവുർ റാണയുമായി ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ രാവിലെയോടെ രാജ്യത്തെത്തും. തഹാവുർ റാണയെ ഇന്ത്യൻ സംഘത്തിന് കൈമാറിയെന്ന് യുഎസ് അറിയിച്ചു. ഇന്ത്യക്ക്...

‘ഇന്ത്യക്ക് കൈമാറും, തടയാനാകില്ല’; തഹാവുർ റാണയുടെ അടിയന്തിര അപേക്ഷ തള്ളി യുഎസ്

വാഷിങ്ടൻ: ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണ സമർപ്പിച്ച അടിയന്തിര അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളി. റാണയെ ഇന്ത്യക്ക് വിട്ടുകൊടുക്കാതിരിക്കാനാവില്ലെന്ന് സുപ്രീം കോടതി...

മുംബൈ ഭീകരാക്രമണം; തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറും- യുഎസ് സുപ്രീം കോടതി അനുമതി

വാഷിങ്ടൻ: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകി യുഎസ് സുപ്രീം കോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവുർ ഹുസൈൻ റാണ നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീം...
- Advertisement -