Tag: Taliban Attack Against Pakistan
പാക്ക് വ്യോമാക്രമണം; മൂന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു
കാബൂൾ: പാക്കിസ്‌ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്‌ഥാനിലെ പക്‌തിക പ്രവിശ്യയിലാണ് പാക്കിസ്‌ഥാൻ ശക്‌തമായ വ്യോമാക്രമണം നടത്തിയത്. കബീർ, സിബ്‌ഗത്തുള്ള, ഹാരൂൺ എന്നീ താരങ്ങൾക്കാണ് ജീവൻ...
‘താലിബാന് പിന്നിൽ ഇന്ത്യ, വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയം’
ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ പരാമർശവുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ അതിർത്തിയിൽ വൃത്തികെട്ട കളി കളിക്കാൻ സാധ്യതയുണ്ടെന്നും വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയമുണ്ടെന്നുമായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം.
ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു...
അഫ്‌ഗാൻ- പാക്ക് അതിർത്തിയിൽ ഏറ്റുമുട്ടൽ; സൈനികർ കൊല്ലപ്പെട്ടു, പോസ്‌റ്റുകൾ പിടിച്ചെടുത്തു
ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്‌ഥാൻ- പാക്കിസ്‌ഥാൻ അതിർത്തിയിൽ ശക്‌തമായ ഏറ്റുമുട്ടൽ. ഇന്ന് രാവിലെയുണ്ടായ വെടിവയ്‌പ്പിൽ ഇരുഭാഗത്തുമായി നിരവധി സൈനികർ കൊല്ലപ്പെട്ടു. അഫ്‌ഗാൻ താലിബാൻ സൈന്യം പാക്ക് സൈന്യത്തിന്റെ നിരവധി അതിർത്തി പോസ്‌റ്റുകൾ പിടിച്ചെടുത്തു. പാക്ക് സൈന്യത്തിന്റെ...
സംഘർഷം രൂക്ഷം; പാക്ക് മന്ത്രിക്കും ഉദ്യോഗസ്‌ഥർക്കും വിസ നിഷേധിച്ച് അഫ്‌ഗാനിസ്‌ഥാൻ
കാബൂൾ: പാക്ക് മന്ത്രിക്കും സൈനിക ഉദ്യോഗസ്‌ഥർക്കും വിസ നിഷേധിച്ച് അഫ്‌ഗാനിസ്‌ഥാൻ. പാക്കിസ്‌ഥാൻ-അഫ്‌ഗാനിസ്‌ഥാൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജൻസ് മേധാവി അസിം മാലിക്, രണ്ട്...
‘200ലധികം താലിബാൻ സൈനികർ കൊല്ലപ്പെട്ടു, സൈനിക പോസ്‌റ്റുകൾ പിടിച്ചെടുത്തു’
ഇസ്‌ലാമാബാദ്: ഞായറാഴ്‌ച രാത്രിയിൽ പാക്കിസ്‌ഥാൻ- അഫ്‌ഗാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 23 പാക്കിസ്‌ഥാൻ സൈനികരും ഇരുന്നൂറിലധികം താലിബാൻ സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്‌ഥാൻ സൈന്യം.
അതിർത്തി പ്രദേശങ്ങളിൽ അഫ്‌ഗാൻ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക്...
പാക്കിസ്‌ഥാനിൽ വൻ ആക്രമണവുമായി താലിബാൻ; 20 പോലീസുകാർ കൊല്ലപ്പെട്ടു
കാബൂൾ: പാക്കിസ്‌ഥാനെതിരെ ആക്രമണം ആരംഭിച്ച് താലിബാൻ സേന. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. പാക്കിസ്‌ഥാനിലെ ഖൈബർ പക്‌തൂൺക്വയിൽ പോലീസ് ട്രെയിനിങ് ക്യാമ്പിലുണ്ടായ ചാവേർ സ്‍ഫോടനത്തിൽ 20 ഉദ്യോഗസ്‌ഥർ...