Tag: Terrorist Attack in Pahalgam
പഹൽഗാം ഭീകരാക്രമണം; ഓപ്പറേഷൻ മഹാദേവ് തുടരുന്നു, സഹായി പിടിയിൽ
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരവാദികളെ സഹായിച്ച ആളെ ജമ്മു കശ്‌മീർ പോലീസ് പിടികൂടി. മുഹമ്മദ് കത്താരിയയെയാണ് പിടികൂടിയത്. ഭീകരാക്രമണം നടത്തിയവരെ പിടികൂടാൻ നടത്തിയ ഓപ്പറേഷൻ മഹാദേവിന് ശേഷം സുരക്ഷാ സേന നടത്തിയ നിർണായകമായ...
സഞ്ചാരികളുടെ തിരക്ക്, സേനാ വിന്യാസം കുറവ്; പഹൽഗാമിനെ തിരഞ്ഞെടുക്കാൻ കാരണം ഇവ
ശ്രീനഗർ: ഭീകരാക്രമണത്തിന് ജമ്മു കശ്‌മീരിലെ പഹൽഗാം മേഖല ഭീകരർ തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ പുറത്തുവിട്ട് എൻഐഎ. കശ്‌മീർ താഴ്‌വരയിലെ വിജനമായ പ്രദേശവും, വിനോദ സഞ്ചാരികളുടെ തിരക്ക് കൂടുതലും, എന്നാൽ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന...
‘ 300 കി.മീ ദൂരെനിന്നുള്ള ആക്രമണം ചരിത്രനേട്ടം, തെളിവുകൾ കണ്ടു’; ഇന്ത്യക്ക് പിന്തുണ
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്‌ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എപി സിങ്ങിന്റെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്‌ധർ.
72 മണിക്കൂർ മാത്രം നീണ്ടുനിന്ന...
ഓപ്പറേഷൻ സിന്ദൂർ; 6 പാക്ക് വിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്‌ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എപി സിങ്. ഇതാദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വ്യോമസേനാ മേധാവി പ്രതികരിക്കുന്നത്. എസ്...
പഹൽഗാം ഭീകരാക്രമണം; ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്
ന്യൂഡെൽഹി: രാജ്യത്തെ നടക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകര സംഘടനയായ ദ് റസിസ്‌റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. ലഷ്‌കറെ ത്വയിബയുമായി ബന്ധമുള്ള സംഘടനയായാണ് ടിആർഎഫ് അറിയപ്പെടുന്നത്. യുഎസ്...
സോഫിയ ഖുറേഷിക്കെതിരായ പരാമർശം; വിജയ് ഷായ്‌ക്കെതിരെ ജാമ്യമില്ലാ കേസ്
ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഭോപ്പാലിലെ ബിജെപി മന്ത്രിയായ വിജയ് ഷായ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ്...
‘പാക്ക് അധീന കശ്‌മീർ വിട്ടുതരിക, വെടിനിർത്തൽ ആവശ്യം ഉന്നയിച്ചത് പാക്കിസ്‌ഥാൻ’
ന്യൂഡെൽഹി: പാക്ക് അധീന കശ്‌മീർ ഇന്ത്യക്ക് തിരികെ നൽകണമെന്ന സുപ്രധാന നിലപാടുമായി ഇന്ത്യ. കശ്‌മീരിൽ നിലനിൽക്കുന്ന ഏക വിഷയം പാക്ക് അധീന കശ്‌മീർ സംബന്ധിച്ചുള്ളത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീർ ജയ്സ്വാൾ...
അതിർത്തിയിൽ പാക്ക് ഡ്രോണുകൾ; സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചതിന് പിന്നാലെ ശക്‌തമായ പാക്ക് പ്രകോപനം. ഇന്ത്യ-പാക്കിസ്‌ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക്ക് ഡ്രോണുകൾ എത്തിയത്. എല്ലാ ഡ്രോണുകളും ഇന്ത്യൻ പ്രതിരോധ സംവിധാനവും സൈന്യവും തകർത്തു.
പഞ്ചാബിലെ...




































