Sun, Oct 19, 2025
31 C
Dubai
Home Tags Terrorist Attack Mumbai

Tag: Terrorist Attack Mumbai

പാക്ക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റ്; തുറന്ന് സമ്മതിച്ച് തഹാവൂർ റാണ

ന്യൂഡെൽഹി: പാക്ക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റായിരുന്നു താനെന്ന് തുറന്ന് സമ്മതിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ. മുംബൈ ഭീകരാക്രമണത്തിൽ പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്നും റാണ വെളിപ്പെടുത്തി. 26/11ന്...

റാണ കൊച്ചിയിൽ എത്തിയിരുന്നുവെന്ന് റിപ്പോർട്; സന്ദർശിച്ചവരുടെ വിലാസം കൈമാറി

ന്യൂഡെൽഹി: 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ കൊച്ചി സന്ദർശിച്ചിരുന്നുവെന്ന് റിപ്പോർട്. മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് റാണയുടെ വെളിപ്പെടുത്തൽ....

മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയെ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

മുംബൈ: 2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്‌ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. റാണയ്ക്ക് കമാൻഡോ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്....

തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറി യുഎസ്; നാളെ രാവിലെയോടെ രാജ്യത്തെത്തും

ന്യൂഡെൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറി. തഹാവുർ റാണയുമായി ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ രാവിലെയോടെ രാജ്യത്തെത്തും. തഹാവുർ റാണയെ ഇന്ത്യൻ സംഘത്തിന് കൈമാറിയെന്ന് യുഎസ് അറിയിച്ചു. ഇന്ത്യക്ക്...

‘ഇന്ത്യക്ക് കൈമാറും, തടയാനാകില്ല’; തഹാവുർ റാണയുടെ അടിയന്തിര അപേക്ഷ തള്ളി യുഎസ്

വാഷിങ്ടൻ: ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണ സമർപ്പിച്ച അടിയന്തിര അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളി. റാണയെ ഇന്ത്യക്ക് വിട്ടുകൊടുക്കാതിരിക്കാനാവില്ലെന്ന് സുപ്രീം കോടതി...

മുംബൈ ഭീകരാക്രമണം; തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറും- യുഎസ് സുപ്രീം കോടതി അനുമതി

വാഷിങ്ടൻ: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകി യുഎസ് സുപ്രീം കോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവുർ ഹുസൈൻ റാണ നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീം...
- Advertisement -