Thu, Jan 22, 2026
20 C
Dubai
Home Tags Terrorist Attack

Tag: Terrorist Attack

നുഴഞ്ഞുകയറ്റ ശ്രമം; പാക്ക് പൗരനെ പിടികൂടി സൈന്യം, ഭീകരവാദികളുടെ വഴികാട്ടി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്ക് പൗരനെ സൈന്യം പിടികൂടി. ഭീകരവാദികൾക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്ന ആളിനെയാണ് പിടികൂടിയത്. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ കശ്‌മീരിലേക്ക് കടക്കാൻ സഹായിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്....

അവന്തിപുരിൽ ഏറ്റുമുട്ടൽ; രണ്ടുഭീകരരെ വധിച്ച് സുരക്ഷാസേന- മേഖലയിൽ തിരച്ചിൽ

ന്യൂഡെൽഹി: കശ്‌മീരിലെ അവന്തിപുരിൽ ഏറ്റുമുട്ടൽ. സുരക്ഷാസേന രണ്ടുഭീകരരെ വധിച്ചു. പ്രദേശത്ത് രണ്ട് ഭീകരർ കൂടി ഉണ്ടെന്നാണ് വിവരമെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കശ്‌മീർ പോലീസ് അറിയിച്ചു. 48 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. അവന്തിപുരിലെ നാദേർ,...

സോഫിയ ഖുറേഷിക്കെതിരായ പരാമർശം; വിജയ് ഷായ്‌ക്കെതിരെ ജാമ്യമില്ലാ കേസ്

ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഭോപ്പാലിലെ ബിജെപി മന്ത്രിയായ വിജയ് ഷായ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ്...

സോഫിയ ഖുറേഷിയെ അപമാനിച്ച മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് ഹൈക്കോടതി

ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരെ ഭോപ്പാലിലെ ബിജെപി മന്ത്രിയായ വിജയ് ഷാ നടത്തിയ ക്രൂരമായ പരാമർശത്തിലാണ് കേസെടുക്കാനുള്ള നീക്കം. മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായാണ് കുറ്റകരമായ പരാമർശം...

ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; മൂന്ന് ഭീകരരെ വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിൽ കെല്ലർ വനങ്ങളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഷോപ്പിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും...

മധ്യസ്‌ഥ ശ്രമം ആവർത്തിച്ച് ട്രംപ്; ‘കശ്‌മീർ പ്രശ്‌നപരിഹാരത്തിനായി ഇടപെടും’

വാഷിങ്ടൻ: ഇന്ത്യ-പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാറിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈ ചരിത്രപരമായ തീരുമാനത്തിലേക്ക് ഇന്ത്യയെയും പാക്കിസ്‌ഥാനെയും എത്തിക്കാൻ സാധിച്ചതിൽ യുഎസിന് അഭിമാനമുണ്ടെന്നും ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. ഇരു രാജ്യങ്ങളും പരസ്‌പരം...

പാക്ക് ഡ്രോൺ ആക്രമണം; ഉദംപൂരിൽ വ്യോമസേനാ ഉദ്യോഗസ്‌ഥന് വീരമൃത്യു

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു. വ്യോമസേനയിൽ മെഡിക്കൽ സർജന്റായ രാജസ്‌ഥാൻ സ്വദേശി സുരേന്ദ്ര കുമാർ മോഗ (36) ആണ് മരിച്ചത്. ജമ്മു കശ്‌മീരിലെ ഉദംപൂരിൽ വ്യോമതാവളത്തിന് നേരെയുണ്ടായ പാക്കിസ്‌ഥാൻ...

വെടിനിർത്തൽ കരാർ വിശ്വസ്‌തതയോടെ നടപ്പാക്കാൻ പ്രതിജ്‌ഞാബദ്ധം; പാക്ക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ വിശ്വസ്‌തതയോടെ നടപ്പാക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാക്കിസ്‌ഥാൻ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്നും ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. പാക്കിസ്‌ഥാൻ കരാർ ലംഘിച്ചുവെന്ന...
- Advertisement -