Tag: Terrorist killed in Kulgam encounter
കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൻഡ് ഓഫിസർക്ക് ഗുരുതരമായി പരിക്കേറ്റു. കുൽഗാമിലെ ഗുഡാർ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന...
ഓപ്പറേഷൻ അഖാൽ; കുൽഗാമിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർ വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ലാൻസ് നായിക പ്രിതിപാൽ സിങ്, ശിപായി ഹർമിന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായി മേഖലയിൽ...
‘ഓപ്പറേഷൻ അഖാൽ’ തുടരുന്നു; രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാസേന
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഹാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാസേന. ഒരു സൈനികന് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. ‘ഓപ്പറേഷൻ അഖാൽ’ എന്ന പേരിൽ വെള്ളിയാഴ്‌ച മുതൽ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ...
‘ഓപ്പറേഷൻ അഖാൽ’; ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗർ: കുൽഹാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. തീവ്രവാദികൾ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. 'ഓപ്പറേഷൻ അഖാൽ' എന്ന പേരിലായിരുന്നു...
































