Thu, Jan 22, 2026
20 C
Dubai
Home Tags Thiruvananthapuram Corporation Election

Tag: Thiruvananthapuram Corporation Election

അനുനയ നീക്കം പാളി; തിരുവനന്തപുരം കോർപറേഷനിൽ മുന്നണികൾക്ക് വിമത ഭീഷണി

തിരുവനന്തപുരം: കോർപറേഷനിൽ ഇരുമുന്നണികൾക്കും വിമത ഭീഷണി. എൽഡിഎഫിനെതിരെ ശക്‌തരായ വിമത സ്‌ഥാനാർഥികളാണ് രംഗത്തുള്ളത്. വാഴോട്ടുകോണം, ഉള്ളൂർ, കാച്ചാണി, ചെമ്പഴന്തി, വിഴിഞ്ഞം വാർഡുകളിലാണ് എൽഡിഎഫിന് വിമത ഭീഷണി. സിപിഎം പ്രാദേശിക നേതാക്കളാണ് എൽഡിഎഫ് സ്‌ഥാനാർഥികൾക്കെതിരെ...

തിരുവനന്തപുരം കോർപറേഷൻ; രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. തൈക്കാട് വാർഡിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എ. കസ്‌തൂരി മൽസരിക്കും. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനും മുൻ എംപി...

കളത്തിൽ മൂന്ന് ഏരിയ സെക്രട്ടറിമാർ; തിരുവനന്തപുരത്ത് എൽഡിഎഫ് സ്‌ഥാനാർഥികളായി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 93 സീറ്റുകളിലാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. മേയർ ആര്യ രാജേന്ദ്രൻ പട്ടികയിൽ ഇല്ല. 70 സീറ്റുകളിൽ സിപിഎം മൽസരിക്കും. 31 സീറ്റുകളാണ് ഘടകകക്ഷികൾക്ക്. ഇതിൽ...

പ്രമുഖരെ രംഗത്തിറക്കി ബിജെപി; തിരുവനന്തപുരം കോർപറേഷനിൽ ആർ. ശ്രീലേഖ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ പ്രമുഖരെ രംഗത്തിറക്കി ബിജെപി. മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്‌തമംഗലം വാർഡിൽ ബിജെപി സ്‌ഥാനാർഥിയാകും. വിവി രാജേഷ് കൊടുങ്ങാനൂരിൽ സ്‌ഥാനാർഥിയാകും. പത്‌മിനി തോമസ് പാളയത്ത് മൽസരിക്കും....

തിരുവനന്തപുരം കോർപ്പറേഷൻ; രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ കൂടി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. നേരത്തെ 48 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോൺഗ്രസിന് 63 സീറ്റുകളിൽ സ്‌ഥാനാർഥികളായി. സൈനിക സ്‌കൂൾ- ജി. രവീന്ദ്രൻ നായർ, ഞാണ്ടൂർകോണം-പിആർ പ്രദീപ്,...

തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ കോൺഗ്രസ്, ശബരീനാഥിനെ കളത്തിലിറക്കും

തിരുവനന്തപുരം: കോർപറേഷൻ പിടിക്കാൻ കെഎസ് ശബരീനാഥിനെ കളത്തിലിറക്കാൻ കോൺഗ്രസ്. ഇന്ന് ഡിസിസി ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ബിജെപിക്ക് വ്യക്‌തമായ സ്വാധീനമുള്ള കോർപറേഷനിൽ ജനകീയരായ മുതിർന്ന നേതാക്കളെ മൽസരിപ്പിക്കണമെന്ന...
- Advertisement -