Tag: thiruvananthapuram municipality
കെട്ടിടനമ്പർ തട്ടിപ്പ്; തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാർക്കെതിരെ നടപടി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്. സംഭവത്തില്‍ നഗരസഭയിലെ രണ്ട് താൽകാലിക ഡാറ്റാ എൻട്രി ജീവനക്കാരെ നീക്കി. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തൽ. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
നേരത്തെ കോഴിക്കോട് കോര്‍പ്പറേഷനിലും കെട്ടിട...






























