Tag: Thozhilurapp Scheme
തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണം; കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്
ന്യൂഡെൽഹി: തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. ജനുവരി അഞ്ചുമുതൽ തൊഴിലുറപ്പ് രക്ഷാ പ്രചാരണം നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മഹാത്‌മാ ഗാന്ധിയുടെ പേരും പഴയ നിയമവും...
വിബി- ജി റാം ജി; പ്രത്യേക ഗ്രാമസഭകൾ ചേരാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം
ന്യൂഡെൽഹി: പുതിയ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് വിബി- ജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) അവബോധം ഉണ്ടാക്കാൻ പ്രത്യേക ഗ്രാമസഭകൾ ചേരാൻ സംസ്‌ഥാനങ്ങൾക്ക്...
മഹാത്‌മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; വിബി- ജി റാം ജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‍ട്രപതി
ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബി- ജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) ബില്ലിൽ രാഷ്‍ട്രപതി ദ്രൗപതി...
വിബി- ജി റാം ജി ബിൽ ലോക്‌സഭ പാസാക്കി; പ്രതിപക്ഷ പ്രതിഷേധം, ബിൽ കീറിയെറിഞ്ഞു
ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന വിബി- ജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) ബിൽ ലോക്‌സഭ പാസാക്കി....
തൊഴിലുറപ്പിന് പുതിയ പേര്, 125 ദിനങ്ങളാകും ആകും; സംസ്‌ഥാനങ്ങളുടെ സാമ്പത്തിക ഭാരം കൂടും
ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. എല്ലാ ബിജെപി എംപിമാർക്കും പാർലമെന്റിൽ ഹാജരാകാനുള്ള വിപ് നൽകിയിട്ടുണ്ട്.
വികസിത് ഭാരത്...


































